"എൽ.പി.എസ്സ്.അൽമനാർ വളവുപച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം  ==
== ചരിത്രം  ==
കൊല്ലം ജില്ലയുടെ  കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ്  വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ  പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ  വളവുപച്ച ജമാ മസ്ജിദ് ഏകദേശം  200 മീറ്റർ  ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം ആണ് അൽമനാർ ലോവർ പ്രൈമറി സ്കൂൾ.
കൊല്ലം ജില്ലയുടെ  കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ്  വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ  പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ  വളവുപച്ച ജുമാ മസ്ജിദ് ഏകദേശം  200 മീറ്റർ  ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''അൽമനാർ ലോവർ''' '''പ്രൈമറി സ്കൂൾ'''.
ആദരണീയനായ  ശ്രീ എം കെ  ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ആണ് ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ച ലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം  ലഭിക്കണമെന്ന് സദുദ്ദേശത്തോടെ തുടങ്ങിയതാണ് ആണ് ഈ സ്ഥാപനം. വളവുപച്ച നിവാസിയായ ശ്രീ ശ്രീ എം അബ്ദുൽസലാം ആയിരുന്നു  ഈ സ്ഥാപനത്തിന്റെ ആദ്യകാല  പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം  ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ  24  ഡിവിഷനോട്  കൂടിയ ഈ സ്‍കൂൾ ദശാസന്ധികൾ പിന്നിട്ടു 8  ഡിവിഷനിൽ  163 കുട്ടികളുമായി  ഇന്നും  അതിൻറെ ജൈത്രയാത്ര യാത്ര തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്.  2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.  പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായിരം പ്രവർത്തിക്കുന്നു .  
ആദരണീയനായ  ശ്രീ എം കെ  ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ചലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം  ലഭിക്കണമെന്ന സദുദ്ദേശത്തോടെ തുടങ്ങിയതാണ് ഈ സ്ഥാപനം. വളവുപച്ച നിവാസിയായ ശ്രീ എം അബ്ദുൽസലാം ആയിരുന്നു  ഈ സ്ഥാപനത്തിന്റെ ആദ്യകാല  പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം  ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ  24  ഡിവിഷനോട്  കൂടിയ ഈ സ്‍കൂൾ ദശാസന്ധികൾ പിന്നിട്ടു 8  ഡിവിഷനിൽ  163 കുട്ടികളുമായി  ഇന്നും  അതിന്റെ ജൈത്രയാത്ര തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്.  2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.  പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായയും പ്രവർത്തിക്കുന്നു .  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487654" എന്ന താളിൽനിന്ന് ശേഖരിച്ചത്