"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[പ്രമാണം:38271 2|ലഘുചിത്രം|കണ്ണി=Special:FilePath/38271_2]]
 
{{prettyurl| St.Peters U.P.S.Kodumon}}
{{prettyurl| St.Peters U.P.S.Kodumon}}
   
വരി 65: വരി 65:

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ |'''''ചരിത്രം''''']]  ==
== '''''ചരിത്രം''''' ==
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ [https://ml.wikipedia.org/w/index.php?title=Kodumon_Gramapanchayath&redirect=no കൊടുമൺ]ൽ  നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ |'''''ഭൗതികസൗകര്യങ്ങൾ''''']] ==
== ''''ഭൗതികസൗകര്യങ്ങൾ'''''==
50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ  5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്.
50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ  5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്.

വരി 73: വരി 73:
ചുറ്റുമതിലോടുകൂടിയ സ്കൂൾ വളപ്പിനു അടുത്തായി  കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട്. സ്കൂളിനോട് ചേർന്നു തന്നെ പാചകപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുടിവെള്ളത്തിനായി പ്പൈപ്പ് കണക്ഷൺ ഉപയോഗിക്കുന്നു മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്. 1 രണ്ട് ഡസ്ക്ടോപ്പ് അഞ്ച് ലാപ്‌ടോപ്പുകൾ  പ്രൊജക്ടർകൾ എന്നിവ  ഉണ്ട്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു.

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''മികവുകൾ''''']] ==
== '''''മികവുകൾ''''' ==

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''മുൻസാരഥികൾ''''']] ==
== '''''മുൻസാരഥികൾ''''' ==

== '''''[[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]''''' ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''ദിനാചരണങ്ങൾ''''']] ==
== '''''ദിനാചരണങ്ങൾ'''''==
01.)  ജൂൺ 5            : പാരിസ്ഥിതി ദിനം.
01.)  ജൂൺ 5            : പാരിസ്ഥിതി ദിനം.
02.) ജൂൺ19            : വായന ദിനം  
02.) ജൂൺ19            : വായന ദിനം  
വരി 91: വരി 91:
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''അദ്ധ്യാപകർ''''']] ==
== '''''അദ്ധ്യാപകർ''''' ==

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''പാഠ്യേതര പ്രവർത്തനങ്ങൾ''''']] ==
== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''ക്ലബുകൾ''''']] ==
== '''''ക്ലബുകൾ'''''==
  വിദ്യാരംഗം കലാസാഹിത്യവേദി-  കുട്ടികളുടെ കലാപരമായ  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത്  ഈ ക്ലബിലൂടെ  ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട്  സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ  നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

വരി 107: വരി 107:
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ്  ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി

== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''സ്കൂൾ ഫോട്ടോകൾ''''']] ==
=='''''സ്കൂൾ ഫോട്ടോകൾ''''' ==
#
=='''''വഴികാട്ടി''''' ==
==[[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''വഴികാട്ടി''''']] ==
 
{| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
അടൂർ, ഏഴംകുളം ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും ഏകദേശം 2൦൦ മീറ്റർ തെക്കു ഭാഗത്തു, റോഡിന്റെ കിഴക്കു ഭാഗത്തു  കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തു സ്‌കൂൾ സ്ഥിതി ചെയ്യുന്നു.  
അടൂർ, ഏഴംകുളം ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും ഏകദേശം 2൦൦ മീറ്റർ തെക്കു ഭാഗത്തു, റോഡിന്റെ കിഴക്കു ഭാഗത്തു  കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തു സ്‌കൂൾ സ്ഥിതി ചെയ്യുന്നു.  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
{{#multimaps:9.184484,76.771706|zoom17}}
{{#multimaps:9.184484,76.771706|zoom13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484566" എന്ന താളിൽനിന്ന് ശേഖരിച്ചത്