സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം (മൂലരൂപം കാണുക)
22:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 174: | വരി 174: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്കൂളിന്റെ സുഗമമായ വളർച്ചയുടെ അടിസ്ഥാനമായ കുട്ടികൾ ധാരാളമായി സ്കൂളിലേക്ക് കടന്നുവന്ന സ്കൂളിനെ പോഷിപ്പിക്കുന്നു. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയവും ഉയർന്ന സ്ഥാനവും സ്കൂളിന് തുടർച്ചയായി ലഭിക്കാറുണ്ട്. | |||
കലാ കായിക സാഹിത്യ മത്സരങ്ങളിൽ സ്കൂൾ മികച്ച വിജയം നേടുന്നു. | |||
എൽഎസ്എസ് സ്കോളർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം ലഭിക്കുന്നു. സബ്ജില്ലാ തലത്തിലും ജില്ലതലത്തിലും എൽ എസ് എസ് സ്കൂൾ മികച്ച വിജയം നേടുന്നു. | |||
മികച്ച വിദ്യാർത്ഥികളെ രൂപീകരിക്കുവാൻ പ്രാപ്തരായ അതിവിദഗ്ധ അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
കുട്ടികളുടെ ആരോഗ്യ തലവും സാമൂഹിക തലവും മാനസിക തലവും ധാർമിക തലവും സ്കൂൾ നിരീക്ഷിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |