"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 129: വരി 129:
!പേര്
!പേര്
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|-
|1
|1

21:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ് നിലമ്പൂർ
വിലാസം
നിലമ്പൂർ

GMUPS NILAMBUR
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04931 220410
ഇമെയിൽhmgmupsnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48466 (സമേതം)
യുഡൈസ് കോഡ്32050400701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുനിസിപ്പാലിറ്റി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372
പെൺകുട്ടികൾ302
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശ് പി നായർ
പി.ടി.എ. പ്രസിഡണ്ട്സാദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
29-01-202248466


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിൻറെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം.


ചരിത്രം

നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി.

കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, ബുക്ക് സൊസൈറ്റി കൂടുതലറിയാൻ click here

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ റേഡിയോ

2021 നവംബർ 26 ന് സ്കൂൾ റേഡിയോ  19.03 നമസ്തേ നിലമ്പൂർ ഉത്ഘാടനം ചെയ്തു.

ക്ലബ്ബുകൾ

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാഫ്‌

ഹെഡ്മാസ്റ്റർ  -  ശ്രീ പ്രകാശ് പി നായർ 

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ശലഭോദ്യാനം
ഷെൽറ്റർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അവരുടെ വീടുകളിൽ ചെന്ന് വിതരണം ചെയ്യുന്നു

കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ
നമ്പർ പേര് കാലഘട്ടം
1 ശങ്കരൻ നായർ 1958 1972
2 ദാമോദരൻ നായർ 1972 1973
3 ഫിലിപ്പ് നേരി 1973 1975
4 M അബൂബക്കർ 1975 1997
5 പ്രസന്നൻ KN 1997 1999
6 K രാജകുമാർ 1999 1999
7 KK രാമനാഥൻ 1999 2004
8 വിജയൻ M 2004 2006
9 CG മുരളീധരൻ നായർ 2006 2008
10 ഫിലിപ്പ് PM 2008 2009
11 കൃഷ്ണൻ കാപ്പുട്ടിൽ 2009 2010
12 ജെസി ജോർജ്ജ് 2010 2012
13 രാധാ K 2012 2014
14 ട്രീസാമ  ജേക്കബ് 2014 2017
15 ജെയിംസ് പീറ്റർ 2017 2018
16 N ശ്രീധരൻ നായർ 2018 2020
17 ഷീബ വർഗീസ് 2020 2021
18 പ്രകാശ് പി നായർ 2021 തുടരുന്നു

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കോഴിക്കോട് ഗൂഡല്ലൂർ റൂട്ടിൽ ,നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 50 മീറ്ററിൽ താഴെ നടക്കാവുന്ന ദൂരമേയുള്ളൂ .
  • നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിനു തൊട്ടടുത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്



{{#multimaps:11.275725,76.222937|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_നിലമ്പൂർ&oldid=1479982" എന്ന താളിൽനിന്ന് ശേഖരിച്ചത്