emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,734
തിരുത്തലുകൾ
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പുന്നക്കുന്നം കരയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. എ.ഡി 1865-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ നാട്ടുകാരുടേത് ആയിരുന്നുവെങ്കിലും ജി.കെ കോര ഇല്ലിപ്പറപിൽ ദീർഘകാലം ഈ സ്ക്കൂളിൻറെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് 1981 മുതൽ സ്ക്കൂളിൻറെ നടത്തിപ്പ് കോർപ്പറേറ്റ് മാനേജ്മെൻറ് അഡോഷേൻ കോൺഗ്രിഗേഷൻ ഏറ്റെടുത്തു. | ||
അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി.സ്ക്കൂൾ എന്ന പഴയ പേര് പുതുക്കി മേരി മാതാ എൽ.പി.സ്ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. 17-02-1997-ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടത്തിന് കല്ലിടുകയും 30-6-1997-ൽ പണിതീർത്ത ഇരുനില കെട്ടിടത്തിൻറെ ഉദ്ഘാടനം കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ.കെ.സി ജോസഫ് നിർവ്വഹിക്കുകയും ചെയ്തു. | അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി.സ്ക്കൂൾ എന്ന പഴയ പേര് പുതുക്കി മേരി മാതാ എൽ.പി.സ്ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. 17-02-1997-ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടത്തിന് കല്ലിടുകയും 30-6-1997-ൽ പണിതീർത്ത ഇരുനില കെട്ടിടത്തിൻറെ ഉദ്ഘാടനം കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ.കെ.സി ജോസഫ് നിർവ്വഹിക്കുകയും ചെയ്തു. | ||
വരി 108: | വരി 104: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സിസ്റ്റർ. അലോൻസോ. എസ്സ്. എ.ബി.എസ്സ് . , സിസ്റ്റർ കാതറിൻ എസ്. എ ബി എസ് ., | സിസ്റ്റർ. അലോൻസോ. എസ്സ്. എ.ബി.എസ്സ് . , സിസ്റ്റർ കാതറിൻ എസ്. എ ബി എസ് ., | ||
വരി 158: | വരി 151: | ||
8) ഐ. കെ കോര (അദ്ധ്യാപകൻ) | 8) ഐ. കെ കോര (അദ്ധ്യാപകൻ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.457257, 76.434925 | width=800px | zoom= | #ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ വടക്കോട്ട് ചെന്ന് ഐ.സി.മുക്ക് എന്നിടത്ത് നിന്ന് അര കിലോമീറ്റർ ഇടത്തോട്ട് ചെല്ലുന്നിടത്തെ തോട്ടിറമ്പിൽ നിന്ന് ഇരൂനൂറ് മീറ്റർ ഇടത്തോട്ട് ചെന്നാൽ സ്രൂളിലെത്താം. | ||
{{#multimaps: 9.457257, 76.434925 | width=800px | zoom=18 }} |