പുന്നക്കുന്നം മേരി മാതാ എൽ പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
നല്ല സാമൂഹ്യ അവബോധം നൽകി , വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന, നല്ല പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്