ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പാലപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Palappatta}}
{{prettyurl|GLPS Palappatta}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാലപ്പറ്റ
|സ്ഥലപ്പേര്=പാലപ്പറ്റ

20:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പാലപ്പറ്റ
GLPS Palappatta
വിലാസം
പാലപ്പറ്റ

പന്നിപ്പാറ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഇമെയിൽglpspalappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48219 (സമേതം)
യുഡൈസ് കോഡ്32050101101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാകരൻ . പി
പി.ടി.എ. പ്രസിഡണ്ട്അറമുഖൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫരീഹ . എ
അവസാനം തിരുത്തിയത്
29-01-2022Parazak


പ്രോജക്ടുകൾ




പാലപ്പെറ്റ ഗവണ്മെന്റ് എൽ.പി.സ്കൂൾ ചരിത്രം പാലപ്പറ്റയുടെ കൂടിയാണ്. കാരണം പാലപ്പറ്റയുടെ ഹൃദയം തന്നെയാണീ വിദ്യാലയം. പാലപ്പറ്റയെന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .01-06-1954നാണ്  ബോർഡ് ഓഫ്‌ എലിമെന്ററി  സ്കൂൾ എന്ന നാമധേയത്തിൽ  ഏകാധ്യാപക വിദ്യാലയംമായി  ഈ സ്കൂൾ നിലവിൽ വന്നത്.

ചരിത്രം

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

അനുബന്ധം[1]

  1. വഴികാട്ടി

വഴികാട്ടി

  • അരീക്കോട് - എടവണ്ണ റൂട്ടിൽ, അരീക്കോട് നിന്നും10 കിലോമീറ്റർദൂരെ  പാലപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.  അരീക്കോട് നിന്നും എടവണ്ണയ്ക്ക് യാത്ര ചെയ്യുമ്പോൾ  പാലപ്പറ്റ എന്ന സ്ഥലത്ത് ഇടതുവശത്തായി വിദ്യാലയം കാണാം. എടവണ്ണയിൽ നിന്നും അരീക്കോട്ടേക്ക് യാത്ര ചെയ്യുമ്പോൾ 2 കിലോമീറ്റർ സഞ്ചാരിച്ചാൽ പാലപ്പറ്റ എന്ന സ്ഥലത്ത് വലതുവശത്തായി  വിദ്യാലയം കാണാം.
    < ----{{#multimaps:11.11.212826776516248, 76.11962476628581zoom=8}}11.212983952592225, 76.11965718309717
  1. https://en.wikipedia.org/wiki/Edavanna
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാലപ്പറ്റ&oldid=1477068" എന്ന താളിൽനിന്ന് ശേഖരിച്ചത്