"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
Haseena.A (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 77: വരി 77:
ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന്  വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും  ചെയ്തു.
ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന്  വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും  ചെയ്തു.

നിലമേൽ നാട്ടിന്റെ “നില്ല' മേലാക്കിയ ആ സഹനസൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണിച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നടത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, ഗുൽസാർ, രാഘവൻ വൈദ്യർ, എൻ. പ്രഭാക 15, ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനുണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാറ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണിതവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സമർത്ഥരായി . സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു.
നിലമേൽ നാട്ടിന്റെ “നില മേലാക്കിയ ആ സഹനസൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണിച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നടത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, , രാഘവൻ വൈദ്യർ, എൻ. പ്രഭാകരൻ ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനുണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാറ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണിതവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സമർത്ഥരായി . സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു.

നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി . എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തുയർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നിലമേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി ജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരുടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു.

സ്കൂൾ തുടങ്ങിയപ്പോഴുള്ള  ശ്രി ഷാഹുൽ ഹമീദിന് ശേഷം സർവ്വം പിള്ള, ശങ്കരപ്പണിക്കർ, വാസന്തി, വാസുദേവ രാമനുണ്ണിത്താൻ, രാമചന്ദ്രൻനായർ, ഈസൂക ശിവരാമപിള്ള, നിർമല, പ്രഭ എന്നിവരായിരുന്നു കുട്ടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും  അപ്പപ്പോൾ വേണ്ട തിരുത്തലുകൾ നടത്തിയും  മുന്നോട്ട് പോയവരായിരുന്നു. സ്കൂളിന്റെ ആദ്യ പി.ടി.ഏ. പ്രസിഡന്റ് രാഘവൻ വൈദ്യർ ആയിരുന്നു. തുടർന്ന്  ശ്രീ. മധുസൂദനൻ നായർ, എ.എ. സലിം, എം.പി നാസർ, മുഹമ്മദ് കുഞ്ഞ്, എന്നിവർ സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് സുലൈമാൻ ആണ്. സ്കൂൾ വികസനത്തിന് ഇവരെല്ലാം  വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
സ്കൂൾ തുടങ്ങിയപ്പോഴുള്ള  ശ്രി ഷാഹുൽ ഹമീദിന് ശേഷം സർവ്വശ്രീ ശങ്കരപ്പണിക്കർ, വാസന്തി, വാസുദേവ രാമനുണ്ണിത്താൻ, രാമചന്ദ്രൻനായർ, ഈ സുകുഞ്ഞ്, നിർമല, പ്രഭ ,സലിം രാജ്കുമാർ, ജയപ്രകാശ്, രാധാകൃഷ്ണൻ,മോഹനൻ നായർ,ഷൈല എന്നിവരായിരുന്നു.ഇപ്പോഴത്തെ പ്രഥമാദ്ധൃപകൻ ശ്രി സജീവ് ആണ്.    സ്കൂളിന്റെ ആദ്യ പി.ടി.ഏ. പ്രസിഡന്റ് രാഘവൻ വൈദ്യർ ആയിരുന്നു. തുടർന്ന്  ശ്രീ. മധുസൂദനൻ നായർ, എ.എ. സലിം, എം.പി നാസർ, മുഹമ്മദ് കുഞ്ഞ്, സുലൈമാൻ,നുജൂമ് എന്നിവർ സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ സജീബ് ആണ്. സ്കൂൾ വികസനത്തിന് ഇവരെല്ലാം  വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാസരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു.  എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവര സാങ്കേതികവിദ്യയുടെ  കടന്നുകയറ്റവും അതിന്റെ പാര  മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരുതലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കുട്ടികൾക്കൊപ്പം  നിന്ന് പാഠ്യപാഠ്യേതര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരും  സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ  അനധ്യാപക ജീവനക്കാരും, നിലമേൽ  സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്.  പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമാക്കിയ  ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളിലെത്താനും , ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗരൂകമായി നിൽക്കുന്നു.

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്