"ജി എൽ പി എസ് അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വഴികാട്ടി |
|||
| വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
|ക്രമനമ്പർ | |||
|പേര് | |||
|മുതൽ | |||
|വരെ | |||
|- | |||
| | |||
|ഷീല പി. കെ | |||
| | |||
| | |||
|- | |||
| | |||
|ഗ്രേസി വി എം | |||
| | |||
| | |||
|- | |||
| | |||
|തോമസ് പി | |||
| | |||
| | |||
|- | |||
| | |||
|സദാശിവൻ ഇ ടി | |||
| | |||
| | |||
|- | |||
| | |||
|കുഞ്ഞികൃഷ്ണൻ | |||
| | |||
| | |||
|- | |||
| | |||
|ശ്യാമള കെ ജി | |||
| | |||
| | |||
|- | |||
| | |||
|പൗലോസ് എൻ പി | |||
| | |||
| | |||
|- | |||
| | |||
|അബ്ദുൽ വഹാബ് കെ എം | |||
| | |||
| | |||
|- | |||
| | |||
|ജേക്കബ് | |||
| | |||
| | |||
|- | |||
| | |||
|ശ്രീധരൻ എം എൻ | |||
| | |||
| | |||
|- | |||
| | |||
|കുഞ്ഞിപോക്ക | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
15:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് അമ്പലവയൽ | |
|---|---|
| വിലാസം | |
അമ്പലവയൽ അമ്പലവയൽ പി.ഒ. , 673593 , വയനാട് ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04936 260640 |
| ഇമെയിൽ | glpsabvl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15308 (സമേതം) |
| യുഡൈസ് കോഡ് | 32030200107 |
| വിക്കിഡാറ്റ | Q64522841 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 434 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല.പി.കെ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ്.പി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 15308 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ അമ്പലവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അമ്പലവയൽ. ഇവിടെ 214 ആൺ കുട്ടികളും 220പെൺകുട്ടികളും അടക്കം ആകെ 434വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടൂതൽ വായിക്കാൻ
ചരിത്രം
അമ്പല വയലിൻ റെ ചരിത്രം വിവിധ വിഭാഗങ്ങളിൽപ്പെട്ട ആദിമ മനുഷ്യരുടെ ചരിത്രംകൂടിയാണ് .ജൈനർ, ആദിവാസികൾ, ആദ്യകാല കുടിയേറ്റക്കാർ ആരായിരുന്ന ചെട്ടിമാർ,കുറുമർ ,കാട്ടുനായ്ക്കർ എന്നിവ ഇവിടെ താമസിച്ചിരുന്നു.കൂടൂതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ നാല് ക്ളാസ് മുറികളും ഓഫീസ്,ശുചിമുറികൾ എന്നിവ പ്രവർത്തിച്ച് വരുന്നു.കൂടൂതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | മുതൽ | വരെ |
| ഷീല പി. കെ | |||
| ഗ്രേസി വി എം | |||
| തോമസ് പി | |||
| സദാശിവൻ ഇ ടി | |||
| കുഞ്ഞികൃഷ്ണൻ | |||
| ശ്യാമള കെ ജി | |||
| പൗലോസ് എൻ പി | |||
| അബ്ദുൽ വഹാബ് കെ എം | |||
| ജേക്കബ് | |||
| ശ്രീധരൻ എം എൻ | |||
| കുഞ്ഞിപോക്ക |
നേട്ടങ്ങൾ
നിരവധി എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്..2019-20 അദ്ധ്യയന വർഷത്തിൻ സീഡ് ക്ലബിന് ഹരിതമുകുളം അവാർഡും ലഭിച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.62198,76.21457 |zoom=13}}
- അമ്പലവയൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു.
- അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- പ്രശസ്തമായ ഇടയ്ക്കൽ ഗുഹയുടെ അടുത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15308
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ