"വടമൺ ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പൂർവ വിദ്യാർത്ഥികൾ) |
||
വരി 86: | വരി 86: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജസ്റ്റിസ് ബി .കെമാൽ പാഷ | റിട്ടയേർഡ് ജസ്റ്റിസ് ശ്രീ.ബി .കെമാൽ പാഷ | ||
DYSP ബൈജു | DYSP ശ്രീ.ബൈജു | ||
# | # | ||
# | # |
13:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടമൺ ജി.യു.പി.എസ്. | |
---|---|
വിലാസം | |
വടമൺ ജി യു പി എസ് വടമൺ,വടമൺ പി.ഒ ,അഞ്ചൽ , വടമൺ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04752276306 |
ഇമെയിൽ | vadamongups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40343 (സമേതം) |
യുഡൈസ് കോഡ് | 32130100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചൽ പഞ്ചായത്ത് |
വാർഡ് | 2 ചോരനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധാകുമാരി .പി |
പി.ടി.എ. പ്രസിഡണ്ട് | ജെറോസ് ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
29-01-2022 | 40343wiki |
ചരിത്രം
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂൾ ആണ് ഗവ. യു പി സ്കൂൾ വടമൺ.അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ചോരനാട് വാർഡിൽ സ്ഥിതിചെയ്യുന്നു. മണ്ണുപറമ്പിൽ കേശവൻ എന്ന മഹാമനസ്കൻ ഒരു സ്വകാര്യ എൽ പി സ്കൂൾ ആയി 1928 ഇൽ ആരംഭിച്ചു 1933 ഇൽ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും തുടർന്ന് 1968 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുൾപ്പെടെ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ് .
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങൾ ഉൾപ്പടെ 7 കെട്ടിടങ്ങളും 1 .23 ഏക്കർ സ്ഥലവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിട്ടയേർഡ് ജസ്റ്റിസ് ശ്രീ.ബി .കെമാൽ പാഷ
DYSP ശ്രീ.ബൈജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 40343
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ