"ജി യു പി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ,ഓഫീസ് റൂം, സ്മാർട്ട് റൂം, ലൈബ്രറി ,ക്ലസ്റ്റർ റൂം,ലാബ്,പാചകപ്പുര എന്നിവ ഉൾപ്പെടുന്നു. ഇതിനു  പുറമെ  പൊതുപരിപാടികൾ നടത്താനായി ശ്രീ സി.കൃഷ്ണൻ M L Aയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ഒരു ഓപ്പൺഓഡിറ്റോറിയവും സ്കൂൾ അഭ്യുദയകാംക്ഷിയും രക്ഷിതാവുമായിരുന്ന ശ്രീ.കെ രാഘവൻ  എന്നവരുടെ സ്മരണയ്ക്കായ്  കുടുംബാംഗങ്ങൾ  നിർമ്മിച്ചു നൽകിയ സ്റ്റേജും(കെ.രാഘവൻ സ്മാരക വേദി),ശ്രീ.പി.കരുണാകരൻ MP യുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സും സ്കൂളിന് മുതൽകൂട്ടാണ്. കുട്ടികൾക്ക്  കളിക്കുന്നതിനായ് 40m X 30m ഉള്ള കളിസ്ഥലവും ഉണ്ട്. പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങൾക്കും റാമ്പ് വിത്ത് ഹാന്റ് റെയിൽ സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിയിൽ 2500 ൽ അധികം പുസ്തകങ്ങളുണ്ട്. കുടിവെള്ള സൗകര്യവും 15 ടാപ്പുകളും ആവശ്യത്തിനു ടോയ് ലറ്റുകളും ഉണ്ട്.ഷീ-ടോയ് ലെറ്റും ദുരന്തനിവാരണ അതോറിറ്റിയുടെ ടോയ്ലെറ്റുംഇതിൽപെടുന്നു.2021ഡിസംബറിൽ സർക്കാർ ഫണ്ടിൽ നിന്നും 1.35 കോടി രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചു കിട്ടിയിട്ടുമുണ്ട്.നിലവിലെ ചില പരിമിതമായസാഹചര്യങ്ങളെ പുതിയ കെട്ടിടവും സൗകര്യവും വരുന്നതോട്കൂടി മറികടക്കാനാവും എന്ന്പ്രതീക്ഷിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി സ്കൂൾ കുറ്റൂർ
വിലാസം
കുറ്റൂർ

കുറ്റൂർ
,
കുറ്റൂർ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04985 279150
ഇമെയിൽgovtupskuttur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13970 (സമേതം)
യുഡൈസ് കോഡ്32021201202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ352
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി കെ ഉണ്ണികൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്സി കെ വിനുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ.കെ വി
അവസാനം തിരുത്തിയത്
28-01-2022Kutturwiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അക്ഷരത്തിന്റെ വിപ്ലവജ്വാലകൾ നെഞ്ചേറ്റി നടന്ന ഒരുകൂട്ടം വിജ്ഞാനദാഹികളുടെ കൂട്ടായ്മയിലൂടെ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപമായി 1910-ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.ശ്രീ.രാമൻകുട്ടി മാസ്റ്റർ എന്ന ഏകാധ്യാപകൻആയിരുന്നു വിദ്യാലയത്തിന്റെ പൂർണ്ണചുമതല വഹിച്ചിരുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ,ഓഫീസ് റൂം, സ്മാർട്ട് റൂം, ലൈബ്രറി ,ക്ലസ്റ്റർ റൂം,ലാബ്,പാചകപ്പുര എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറമെ പൊതുപരിപാടികൾ നടത്താനായി ശ്രീ സി.കൃഷ്ണൻ M L Aയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ഒരു ഓപ്പൺഓഡിറ്റോറിയവും സ്കൂൾ അഭ്യുദയകാംക്ഷിയും രക്ഷിതാവുമായിരുന്ന ശ്രീ.കെ രാഘവൻ എന്നവരുടെ സ്മരണയ്ക്കായ് കുടുംബാംഗങ്ങൾ നിർമ്മിച്ചു നൽകിയ സ്റ്റേജും(കെ.രാഘവൻ സ്മാരക വേദി),ശ്രീ.പി.കരുണാകരൻ MP യുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സും സ്കൂളിന് മുതൽകൂട്ടാണ്. കുട്ടികൾക്ക് കളിക്കുന്നതിനായ് 40m X 30m ഉള്ള കളിസ്ഥലവും ഉണ്ട്. പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങൾക്കും റാമ്പ് വിത്ത് ഹാന്റ് റെയിൽ സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിയിൽ 2500 ൽ അധികം പുസ്തകങ്ങളുണ്ട്. കുടിവെള്ള സൗകര്യവും 15 ടാപ്പുകളും ആവശ്യത്തിനു ടോയ് ലറ്റുകളും ഉണ്ട്.ഷീ-ടോയ് ലെറ്റും ദുരന്തനിവാരണ അതോറിറ്റിയുടെ ടോയ്ലെറ്റുംഇതിൽപെടുന്നു.2021ഡിസംബറിൽ സർക്കാർ ഫണ്ടിൽ നിന്നും 1.35 കോടി രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചു കിട്ടിയിട്ടുമുണ്ട്.നിലവിലെ ചില പരിമിതമായസാഹചര്യങ്ങളെ പുതിയ കെട്ടിടവും സൗകര്യവും വരുന്നതോട്കൂടി മറികടക്കാനാവും എന്ന്പ്രതീക്ഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.155257197562705, 75.3120306048069| width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി_യു_പി_സ്കൂൾ_കുറ്റൂർ&oldid=1460195" എന്ന താളിൽനിന്ന് ശേഖരിച്ചത്