"ഗവ. എൽ. പി. എസ്സ്. മൂതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 46: വരി 46:




<font color=brown>തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്‌. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ്‌ സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്‌. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ്‌ സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.<font color="brown">.




വരി 77: വരി 77:
|}
|}
{{#multimaps: 8.896907786223045, 76.66802340203209| zoom=12 }}
{{#multimaps: 8.896907786223045, 76.66802340203209| zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458892" എന്ന താളിൽനിന്ന് ശേഖരിച്ചത്