"പുന്നക്കുന്നം മേരി മാതാ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിൽ, ചമ്പക്കുളം വില്ലേജിൽ പുന്നക്കുന്നം കരയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. എ.ഡി 1865-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ നാട്ടുകാരുടേത് ആയിരുന്നുവെങ്കിലും ജി.കെ കോര ഇല്ലിപ്പറപിൽ ദീർഘകാലം ഈ സ്ക്കൂളിൻറെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് 1981 മുതൽ സ്ക്കൂളിൻറെ നടത്തിപ്പ് കോർപ്പറേറ്റ് മാനേജ്മെൻറ് അഡോഷേൻ കോൺഗ്രിഗേഷൻ ഏറ്റെടുത്തു. | ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിൽ, ചമ്പക്കുളം വില്ലേജിൽ പുന്നക്കുന്നം കരയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. എ.ഡി 1865-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ നാട്ടുകാരുടേത് ആയിരുന്നുവെങ്കിലും ജി.കെ കോര ഇല്ലിപ്പറപിൽ ദീർഘകാലം ഈ സ്ക്കൂളിൻറെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് 1981 മുതൽ സ്ക്കൂളിൻറെ നടത്തിപ്പ് കോർപ്പറേറ്റ് മാനേജ്മെൻറ് അഡോഷേൻ കോൺഗ്രിഗേഷൻ ഏറ്റെടുത്തു. | ||
അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി. | അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി.സ്ക്കൂൾ എന്ന പഴയ പേര് പുതുക്കി മേരി മാതാ എൽ.പി.സ്ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. 17-02-1997-ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടത്തിന് കല്ലിടുകയും 30-6-1997-ൽ പണിതീർത്ത ഇരുനില കെട്ടിടത്തിൻറെ ഉദ്ഘാടനം കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ.കെ.സി ജോസഫ് നിർവ്വഹിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||