ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45355-hmnw (സംവാദം | സംഭാവനകൾ)
No edit summary
45355-hmnw (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം=60
| വിദ്യാർത്ഥികളുടെ എണ്ണം=60
| അദ്ധ്യാപകരുടെ എണ്ണം= 8   
| അദ്ധ്യാപകരുടെ എണ്ണം= 8   
| പ്രധാന അദ്ധ്യാപകൻ=ചന്ദ്രമ്മ വി.എസ്.
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രദോഷ് പി നമ്പൂതിരി     
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രദോഷ് പി നമ്പൂതിരി     
| സ്കൂൾ ചിത്രം= Skvgups.jpg‎ ‎|
| സ്കൂൾ ചിത്രം= Skvgups.jpg‎ ‎|

22:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്
വിലാസം
ഇലക്കാട്

ഇലക്കാട്
കോട്ടയം
,
686587
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04822231930
ഇമെയിൽelackadskvgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-202245355-hmnw


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്‌കൂൾ ആണ്‌ ഇലക്കാട്  എസ്‌ കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ 1910  ൽ  സ്ഥാപിതമായതാണ് .

ചരിത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി  ഗവൺമെന്റ് യു പി സ്‌കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക  യു പി സ്കൂൾ ആണ് ഈ വിദ്യാലയം

ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട്  വർഷമായി ഈ വിദ്യാലയം അറിവ്‌ പകർന്നു നൽകുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2004-16 -----------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി