എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്
(S.K.V.G.U.P.S. Elackade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട് | |
---|---|
വിലാസം | |
ഇലയ്ക്കാട് എസ് കെ വി ജി യു പി എസ് ഇലയ്ക്കാട്
ഇലയ്ക്കാട് പി ഒ , ഇലയ്‍ക്കാട് പി.ഒ. , 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04822 231930 |
ഇമെയിൽ | elackadskvgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45355 (സമേതം) |
യുഡൈസ് കോഡ് | 32100900103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്ലാമറ്റം |
വാർഡ് | രണ്ട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ബി മധുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ചെല്ലപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മോൾ ഇ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്കൂൾ ആണ് ഇലക്കാട് എസ് കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പെടുന്നു.
ചരിത്രം
കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി ഗവൺമെന്റ് യു പി സ്‌കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്കൂൾ ആണ് ഈ വിദ്യാലയം തുടർന്നുവയ്ക്കാം...
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചതാണ്. കുടിവെള്ളം,ടോയ്‌ലറ്റ് തുടങ്ങിയ അവശ്യ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്..തുടർന്നുവയ്ക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/കൊച്ചുസാർ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ക്വിസ്
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/സഹവാസ ക്യാമ്പ്
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/നീന്തൽ പരിശീലനം
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
ജീവനക്കാർ
അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 12 പേർ ജോലിചെയ്യുന്നു
പേര് | പോസ്റ്റ് | |
---|---|---|
1 | മധുകുമാർ കെ ബി | എച്ച് എം |
2 | ദീപ കെ | പി ഡി ടീച്ചർ |
3 | അനിൽ കുമാർ ടി സി | എൽ പി എസ് എ |
4 | ധന്യ എസ് | എൽ പി എസ് എ |
5 | ദിലീപ് സോമൻ | എൽ പി എസ് എ |
6 | മാഗി സി രാജു | ജൂനിയർ ഹിന്ദി ടീച്ചർ
(എഫ് ടി ബെനിഫിറ്റ് ) |
7 | മഞ്ജുഷ എസ് | യു പി എസ് എ |
8 | അമ്പിളി എം എൻ | എൽ പി എസ് എ |
9 | സരിത രാജ് റ്റി ആർ | ഒ എ |
10 | അജിത വി എസ് | പ്രീ പ്രൈമറി ടീച്ചർ |
11 | അമ്പിളി ദേവസ്യ | പ്രീ പ്രൈമറി ആയ |
12 | ശ്രീകല കെ | കുക്കിങ് സ്റ്റാഫ് |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2016 -2022 ശ്രീമതി ചന്ദ്രമ്മ വി എസ്
- 2004 -2016 ശ്രീ ടി എസ് നീലകണ്ഠൻ എളയത്
- 2004 ജൂൺ ...ശ്രീമതി നസീമ ബീവി
- 2002 - 2004 ശ്രീമതി ടി ആർ കൗസല്യ
- 1998 -2002 ശ്രീമതി വി ത്രേസ്യാമ്മ സെബാസ്റ്റ്യൻ
- 1997 -1998 ശ്രീമതി സാവിത്രി ദേവി
- 1996 ജൂലൈ - 1997 ശ്രീമതി ഇന്ദിര കെ ഇ
- 1995 - 1996 ശ്രീമതി ആർ രാധ
- 1994 -1995 ശ്രീമതി പി ദേവയാനി
- 1994മെയ് -1994 ജൂൺ ശ്രീമതി മറിയാമ്മ കെ തോമസ്
- 1994 മാർച്ച് -ഏപ്രിൽ ശ്രീമതി പി സുമംഗളാദേവി
- 1989 -1994 ശ്രീ എം ജി ഡിഡിയാചിസ്
നേട്ടങ്ങൾ
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/എൽ എസ് എസ് സ്കോളർഷിപ്
- ഇൻസ്പയർ അവാർഡ്
- കലോത്സവം
- സ്പോർട്സ്
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/മികച്ച പി ടി എ
- എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/കൊറോണകാലത്തു ഒരു കൈത്താങ്ങ്
- ബെസ്ററ് പി ടി എ അവാർഡ്
- കുട്ടികർഷകൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജനാർദ്ദനൻ അരഞ്ഞാണിയിൽ (ജഡ്ജ് )
- ഡോ എ എൻ ജനാർദ്ദനൻ (ഡോക്ടർ )
- ശ്രീ രവീന്ദ്രൻ താഴത്തുരുത്തിയിൽ (എ ഡി എം )
- ശ്രീ രാഘുനാഥൻ (നാടൻപാട്ട് കലാകാരൻ )
വഴികാട്ടി
- കുറവിലങ്ങാട് ഭാഗത്തുനിന്നും വരുന്നവർ നെച്ചിമറ്റം മടയാകുന്നു വഴി പോകുന്ന ബസിൽ കയറി നെച്ചിമാറ്റത്തിറങ്ങി വളക്കുഴി റോഡിൽ 100 മീറ്റർ സഞ്ചരിക്കണം
- ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്നവർ വയല നെച്ചിമറ്റം മടയാകുന്നു വഴി കുറവിലങ്ങാട് പോകുന്ന ബസിൽ കയറി നെച്ചിമാറ്റത്തിറങ്ങി വളക്കുഴി റോഡിൽ 100 മീറ്റർ സഞ്ചരിക്കണം
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45355
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ