"ജി എൽ പി എസ് അമ്പുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 188: | വരി 188: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.62155,76.24351 |zoom=13}} | {{#multimaps:11.62155,76.24351 |zoom=13}} | ||
* | *1.ഇടയ്ക്കൽ ഗുഹയിൽ നിന്ന് 4 കിലോമീറ്റർ 2.ബത്തേരി ടൗണിൽ നിന്ന് 8 കിലോമീറ്റർ | ||
21:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അമ്പുകുത്തി | |
---|---|
വിലാസം | |
Glpsmbukuthy Thovarimala പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04936 260105 |
ഇമെയിൽ | glpsambukuthy1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15324 (സമേതം) |
യുഡൈസ് കോഡ് | 32030200407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SHEELA VG |
പി.ടി.എ. പ്രസിഡണ്ട് | BINESH MATHEW |
എം.പി.ടി.എ. പ്രസിഡണ്ട് | SHINCY |
അവസാനം തിരുത്തിയത് | |
28-01-2022 | Smija |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി-
അമ്പലവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അമ്പുകുത്തി. ഇവിടെ 42 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957 ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
1. രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
2. 4 ക്ലാസ് മുറികൾ, ലൈബ്രറി ക്ലാസ്, ഓഫീസ് റൂം, പ്രീ പ്രൈമറി ക്ലാസ്സ് എന്നിവയുണ്ട്.
3.മനോഹരമായ ഉണ്ട്.
4, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
1. 2019 20 അധ്യായന വർഷത്തിൽ വയനാട് ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനം ത്തിനുള്ള പുരസ്കാരം.
2, 2019 20 അധ്യായന വർഷത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാന ത്തിനുള്ള സംസ്ഥാനതല പുരസ്കാരം.
3 2019 20 അധ്യയനവർഷത്തിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം.
4, 2018 19 അധ്യയനവർഷത്തിലെ മികവാർന്ന പ്രവർത്തനത്തിനുള്ള ഡയറ്റിന്റെ പുരസ്കാരം.
5, 2019 20 അധ്യയനവർഷത്തിൽ നെന്മേനി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എൽഎസ്എസ് നേടിയ വിദ്യാലയം.
6, 2011 12 വർഷത്തിൽ നെന്മേനി പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയം എന്ന പുരസ്കാരം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.62155,76.24351 |zoom=13}}
- 1.ഇടയ്ക്കൽ ഗുഹയിൽ നിന്ന് 4 കിലോമീറ്റർ 2.ബത്തേരി ടൗണിൽ നിന്ന് 8 കിലോമീറ്റർ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15324
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ