"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 144: | വരി 144: | ||
</gallery><gallery> | </gallery><gallery> | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:34327 band team.png|school band | പ്രമാണം:34327 band team.png|school band | ||
20:35, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
| എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി | |
|---|---|
| വിലാസം | |
എൻ എസ് എസ് എൽ പി എസ് പാണാവള്ളി തൃചാറ്റ് കുളം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 14 - 10 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0478 2522188 |
| ഇമെയിൽ | 34327thuravoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34327 (സമേതം) |
| യുഡൈസ് കോഡ് | 32111000304 |
| വിക്കിഡാറ്റ | Q87477854 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 163 |
| ആകെ വിദ്യാർത്ഥികൾ | 323 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത ആർ |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Nsslps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തിൽ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിൻറെ മുന്നിലായി 60 വർഷമായി പ്രവർത്തിച്ചു വരുന്ന എൽ.പി .സ്കൂൾ.കൂടുതൽ അറിയാൻ ......
ഭൗതികസൗകര്യങ്ങൾ
21 സെൻറ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളിൽ ഷിഫ്റ്റ് സമ്പ്രദായ1ത്തിൽ നടത്തുന്ന വിദ്യാലയം.1മുതൽ 4 വരെ ക്ലാസുകളിലായി 399 കുട്ടികൾ പഠിക്കുന്നു.സ്ഥലപരിമിതിമുലം അഡ്മിഷൻ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂൾ.കൂടുതൽ വായിക്കുകഎൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| si no | NAME | PERIOD | PHOTO |
|---|---|---|---|
| 1 | PARUKKUTTIYAMMA | ||
| 2 | LEKSHMIKKUTTIYAMMA | ||
| 3 | SAVITHRIYAMMA | ||
| 4 | M S RADHAMANI | ||
| 5 | RADHAKKUTTY | ||
| 6 | S.S.GEETHA | ||
| 7 | P A .ABDURAHMAN |
മാനേജ് മെൻറ്
സാരഥികൾ..
- പ്രസിഡൻറെ് .പി എൻ .നരേന്ദ്രനാഥൻ നായർ.
സെക്രട്ടറി .ജി.സുകുമാരൻ നായർ
SECRETARY .G SUKUMARAN NAIR - മാനേജർ . DR ജഗദീഷ് ചന്ദ്രൻ
ഈ മാനേജ് മെൻറിന് 157 സ്കൂളൂകളും 28 കോളെജുകളും കുടാതെ പ്രഭഷണൽ കോളെജുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലാണ് ആസ്ഥാനം.
.
നേട്ടങ്ങൾ
കുട്ടികളുടെ പ്രവേശനത്തിൽ വരുന്ന വർദ്ധനവ്
- L S S ന് തുടർച്ചയി ലഭിക്കുന്ന സ്കോളർഷിപ്പ്
- ശാസ്ത്രമേളകളിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ ലഭിക്കുന്ന അംഗീകാരങ്ങൾ
- കലാമേളകളിൽ തുടർച്ചയായി നേടുന്ന ഓവറോൾ ചാമ്പ്യൻഷിപ്പുകൾ .കൂടുതൽ വായിക്കുക........
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
</gallery>
-
school band
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- M.K .കബീർ (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്)
- V N .നായർ (ബ്രിഗേഡിയർ )
- ഉണ്ണികൃഷ്ണൻ നായർ B C ( അസി.മാനേജർ S .B.T )
- രാജൻ കണ്ണാട്ട് ( അസി.മാനേജർ S .B .T )
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- അരൂർ ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ...അരൂരിൽ നിന്നുംഎട്ട് കിലോമീറ്റർ -ബസ് മാർഗ്ഗം എത്താം
{{#multimaps:9.83254155256145, 76.33386611938477 |zoom=13}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34327
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ