എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/ഇംഗ്ലീഷ് ക്ലബ് .
കുട്ടികളിൽ ഭാഷാ ശേഷിയും കഴിവും വളർത്താനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലിഷ് ക്ലബ്ബിലൂടെ
നടത്തിവരുന്നു .ഇംഗ്ലിഷ് ട്രാമ ,സ്കിറ്റ് ,കോൺവർസേഷൻ എന്നീ പ്രവർത്തനങ്ങളിലൂടെ
കുട്ടികളിൽ പുതിയ ആശയങ്ങൾ കണ്ടെത്താനും സഹായിക്കുന്നു .