"സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{prettyurl| ST.GEORGE'S L.P.S THULAPPALLY}}
{{prettyurl| ST.GEORGE'S L.P.S THULAPPALLY}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ആമുഖം       
{{Infobox School
 
പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി  എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്,
 
ഈ സ്കൂൾ സ്ഥിതിചെയുന്നത്.  കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ  ആണ് ഇത് .{{Infobox School
|സ്ഥലപ്പേര്=തുലാപ്പള്ളി
|സ്ഥലപ്പേര്=തുലാപ്പള്ളി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 62: വരി 65:
}}
}}
==ചരിത്രം==
==ചരിത്രം==
123
താരതമ്യേന കുറഞ്ഞ ജനസംഖ്യഉള്ള ശബരിമലയിലെ പുണ്യ വനമേഖലകൾക്ക് സമീപമാണ് തുലാപ്പള്ളി എന്ന സ്ഥലം സ്ഥിതിചെയുന്നത് .
 
നിലയ്ക്കലും തുലാപ്പള്ളിയും ഉൾപ്പെടെയുള്ള വനമേഖലകളിൽ പുരാതന കാലത്ത് ,നിരവധി ചെറിയ പള്ളികൾ ഉണ്ടായിരുന്നത് , AD-52ൽ സെന്റ് തോമസിന്റെ സന്ദർശനത്തിന്റെ ഫലമായിട്ടാണെന്നു വിശ്വസിക്കപ്പെടുന്നു .പുണ്യ നദി ആയ പമ്പയുടെ തീരത്ത് എന്നു പറയാവുന്ന
 
വിധത്തിൽ തുലാപ്പള്ളിയിലെ കുടിയേറ്റജനതയുടെ അക്ഷരസങ്കല്പങ്ങൾക്ക് ,വിദ്യാഭ്യാസ സ്വപ്പ്നങ്ങൾക് ജീവൻ പകർന്നു നൽകുന്നതിന് 1964-ൽ
 
ഭാരത ക്രൈസ്തവ ജനതയുടെ പിതാവായ മാർ തോമാശ്ലീഹായുടെ പാദസ്പര്ശമേറ്റ പുണ്യമണ്ണിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായതാണ് ഈ
 
സരസ്വതിക്ഷേത്രം .ശബരിമലയോട് ചേർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയുന്നത് .ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജരുടെ മേൽനോട്ടത്തിൽ ഈ
 
വിദ്യാലയം പ്രവർത്തിച്ചുവരുന്നു .


==ഭൗതീകസൗകര്യങ്ങൾ==
==ഭൗതീകസൗകര്യങ്ങൾ==
ഓഫീസ്‌മുറിയും ,നാല് ക്ലാസ്സ്മുറികളുമുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്MLA .ഉംMP  ഉം അനുവദിച്ചു നൽകിയ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉണ്ട് .കൂടാതെ ,കൈറ്റിന്റെ 2 computer,1 projecter ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ  600 പുസ്തകങ്ങൾ ഉണ്ട് .MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പണിത പുതിയ പാചക പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാർ ആക്കുന്നത് .
==മുൻഅദ്ധ്യാപകർ==
==മുൻഅദ്ധ്യാപകർ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453872" എന്ന താളിൽനിന്ന് ശേഖരിച്ചത്