"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

252 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
അക്ഷരത്തെറ്റ് തിരുത്തി
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി)
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി)
വരി 64: വരി 64:
== പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ്  സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.==

==പഠനപ്രവർത്തനങ്ങളിലുപരി പാഠ്യതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി  പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, പെൺകുട്ടികളുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും- അ==
==പഠനപ്രവർത്തനങ്ങളിലുപരി പാഠ്യതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി  പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452398" എന്ന താളിൽനിന്ന് ശേഖരിച്ചത്