"എസ്.എൻ.യു.പി.എസ് കൂടൽ ജങ്‌ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ചരിത്രം''' | |||
പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി. | പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി. | ||