"സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1915 ൽ ആരംഭിച്ച വിദ്യാലയം-[[സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്/ചരിത്രം|-thudarnu]]
1915 ൽ സ്ഥാപിതമാണ്  മേരിലാന്റ് സെന്റ് മേരീസ് എൽപി  സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത്  മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന്  സെന്റ് മേരീസ് എൽപി  സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ്  സി മേഴ്സി ജോസഫും ആണ്. 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446256" എന്ന താളിൽനിന്ന് ശേഖരിച്ചത്