സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(St Mary`s L P S Maryland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്
വിലാസം
മേരിലാൻ്റ്

മേരിലാൻ്റ് പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതം23 - 05 - 1915
വിവരങ്ങൾ
ഫോൺ04822 220000
ഇമെയിൽsmlpsmaryland@gmail.com
കോഡുകൾ
സ്കൂൾ കോഡ്31223 (സമേതം)
യുഡൈസ് കോഡ്32101200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ലിൻസൺ സി മാത്രൂ
എം.പി.ടി.എ. പ്രസിഡണ്ട്ഫേബാ ജിബിമോൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 ൽ സ്ഥാപിതമാണ് മേരിലാന്റ് സെന്റ് മേരീസ് എൽപി സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി ഈ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത് മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന് സെന്റ് മേരീസ് എൽപി സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ് സി ബീന ജോസഫ് ആണ് . 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

നല്ല രണ്ട് കെട്ടിടങ്ങൾ ഉണ്ട്. 5 ക്ലാസ് മുറിയും. കമ്പ്യൂട്ടർ റൂം. ഓഫീസ് റൂം എന്നിവയുണ്ട് കൂടാതെ ചെറിയ ഒരു പാചകപ്പുര. കുടിവെള്ളള സൗകര്യം 2 യൂറിനൽസ് രണ്ട് ബാാത്ത്റൂം ബ്ലോക്ക് എന്നിവയുണ്ട് എല്ലാ ക്ലാസിലും ഫാനും മറ്റ് സൗകര്യങ്ങളുംംം ഉണ്ട്


ണ്ട്..

വായനാ മുറി


ഇല്ല

സ്കൂൾ ഗ്രൗണ്ട്

400 സ്ക്വയർ മീറ്റർ വലിപ്പമുള്ള പുൽത്തകിടി. കുട്ടികൾക്ക് കളിക്കാൻ നല്ല സൗകര്യമാണ്

സയൻസ് ലാബ്

ഐടി ലാബ്

ചെറിയ ഒരു കമ്പ്യൂട്ടർ മുറിയുണ്ട്

സ്കൂൾ ബസ്

ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ഔഷധസസ്യങ്ങൾ പതിനെട്ട് എണ്ണം ഉണ്ട്. ചെറിയ പൂന്തോട്ടം ഉണ്ട്. ചേന, ചേമ്പ്, ചീനി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പച്ചക്കറികൾ ഉണ്ട്

സ്കൗട്ട് & ഗൈഡ്

ഇല്ല

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീമതി റോസമ്മ മാത്യുവിന്റെ നേതൃത്വത്തിൽ 20 കുട്ടികൾ പ്രവർത്തിക്കുന്നുണ്ട്.

ലീഡേഴ്സ്- മാത്യൂസ് ജോമോൻ, അക്സ മരിയ വർക്കി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ -ജീസ, റോസമ്മ - എന്നിവരുടെ മേൽനേട്ടത്തിൽ -- 13കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ -ആൽബി, റോസമ്മ എന്നിവരുടെ മേൽനേട്ടത്തിൽ --13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -അമൽ, റോസമ്മ എന്നിവരുടെ മേൽനേട്ടത്തിൽ -14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ശ്രീ അമൽ ബെന്നിയുടെ നേതൃത്വത്തിൽ 13 കുട്ടികൾ

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സി.ബീനാ ജോസഫ് HM
  2. ശ്രീമതി റോസമ്മ മാത്യു LPST
  3. ശ്രീമതി ആൽബി ജോഷി LPST
  4. ശ്രീ അമൽ ബെന്നി LPST


അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  1. സി. മേഴ്സി ജോസഫ് 2016- 2022
  2. സി ജിൻസി ഫിലിപ്പ് 2012- 2016
  3. സി റോസമ്മ ജോസഫ് 2009-2012
  4. സി അൽഫി തോമസ് 2006-2009
  5. സി മരിയറ്റാ പി സക്കറിയാസ് 2004 - 2006
  6. സി മേരി AM 2000 -2004
  7. സി മേരി ജോർജ് 1998 -2000
  8. സി മേരി തോമസ് 1993-1998
  9. സി മേരി MM 1990-1993
  10. സി ഏലിക്കുട്ടി PM 1986-1990
  11. സി അന്നക്കുട്ടി MT 1984-1986

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റോയി ജോസഫ് വരിക്കമാക്കൽ MST-പോളിമർ കെമിസ്ട്രി
  2. PM ജോസഫ് പാമ്പയ്ക്കൽ HMT Dept ജനറൽ മാനേജർ
  3. റോഷി ജെയിംസ് ഫ്രാൻസിസ് ചവറനാനിക്കൽ Btech ബയോ മെഡിക്കൽ എൻജിനീയർ
  4. ജോർജ് ജോസഫ് ചൊവ്വേലിക്കുടിയിൽ Btech മറൈൻ എഞ്ചിനീയറിംഗ് 1st റാങ്ക്
  5. ജോസഫ് VJ കോളേജ് പ്രിൻസിപ്പൽ

വഴികാട്ടി