ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. മുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
</small>= 70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു.  പി.ടി.എ നിർമിച്ച ടൈൽസ്  പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക്‌  കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..   
</small>70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു.  പി.ടി.എ നിർമിച്ച ടൈൽസ്  പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക്‌  കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..   
*[[ജി.എം.എൽ പി.എസ്. മുക്കട്ട/ അക്കാദമികം |അക്കാദമികം]]  
*[[ജി.എം.എൽ പി.എസ്. മുക്കട്ട/ അക്കാദമികം |അക്കാദമികം]]  



20:04, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്. മുക്കട്ട
വിലാസം
മുക്കട്ട

നിലമ്പൂർ ആർ.എസ്. പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04931 223938
ഇമെയിൽgmlpsmukkatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48426 (സമേതം)
യുഡൈസ് കോഡ്32050400707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ58
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണ കെ
പി.ടി.എ. പ്രസിഡണ്ട്റഫീക്കലി കടൂരൻ
എം.പി.ടി.എ. പ്രസിഡണ്ട്പൗർണ്ണമി
അവസാനം തിരുത്തിയത്
27-01-2022Jacobsathyan


പ്രോജക്ടുകൾ




വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, നിലമ്പൂർ ഉപജില്ലയിലെ മുക്കട്ട ജി.എം. എൽ. പി. സ്കൂൾ - നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ മുക്കട്ട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.‌ നിലവിൽ 191 കുട്ടികൾ പഠിക്കുന്നു

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക്    ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക്‌ കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഭരണ നിർവഹണം

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം ==

{{#multimaps:11.282773,76.245873|zoom=18}} ==

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മുക്കട്ട&oldid=1437519" എന്ന താളിൽനിന്ന് ശേഖരിച്ചത്