"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ഭരണങ്ങാനം പി. ഒ., പിൻ - 686578  
|സ്കൂൾ വിലാസം=പിൻ - 686578  
|പോസ്റ്റോഫീസ്=ഭരണങ്ങാനം
|പോസ്റ്റോഫീസ്=ഭരണങ്ങാനം
|പിൻ കോഡ്=686578
|പിൻ കോഡ്=686578
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷൈനി ജോസഫ്  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷൈനി ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി ബിജു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജിജിമോൻ ഇ. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി ബിജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി ബിജു  
|സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം
|സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ|size=
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=

19:33, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

പിൻ - 686578
,
ഭരണങ്ങാനം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം23 - 06 - 1924
വിവരങ്ങൾ
ഫോൺ0482 2238236
ഇമെയിൽlittlethresia@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31516 (സമേതം)
യുഡൈസ് കോഡ്32101000103
വിക്കിഡാറ്റQ87658798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ200
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജിജിമോൻ ഇ. പി.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അശ്വതി ബിജു
അവസാനം തിരുത്തിയത്
27-01-202231516


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം

ചരിത്രം

അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് സേവനകാലം
1 സിസ്റ്റർ കെ.വി. മറിയം 1951 മുതൽ 1952 വരെ
2 സിസ്റ്റർ പി.ജെ. മറിയക്കുട്ടി 1952 മുതൽ 1974 വരെ
3 സിസ്റ്റർ ബ്രിജിറ്റ് പി.കെ. 1974 മുതൽ 1979 വരെ
4 സിസ്റ്റർ മറിയക്കുട്ടി  പി.ജെ. 1979 മുതൽ 1983 വരെ
5 സിസ്റ്റർ അന്നക്കുട്ടി സി.വി. 1983 മുതൽ 1992 വരെ
6 സിസ്റ്റർ വി.കെ.റോസ് 1992 മുതൽ 1996 വരെ
7 സിസ്റ്റർ അന്നമ്മ ചാണ്ടി 1996 മുതൽ 2006 വരെ
8 സിസ്റ്റർ മേരിക്കുട്ടി അലക്‌സാണ്ടർ 2006 മുതൽ 2012 വരെ
9 സിസ്റ്റർ കൊച്ചുറാണി ജോസഫ് 2012 മുതൽ 2016 വരെ
10 സിസ്റ്റർ ഷൈനി ജോസഫ് 2016 മുതൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് റിമാർക്സ്
1 വി. അൽഫോൻസാമ്മ വിശുദ്ധ
2 മിസ്. കുമാരി സിനി ആർട്ടിസ്റ്റ്
3 പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ മിഷൻലീഗ് സഹസ്ഥാപകൻ
4 ഫാ .ഫ്രാൻസിസ് വടക്കേൽ മുൻ കോർപ്പറേറ്റ് മാനേജർ  
5 അഡ്വ.ജോയ് എബ്രഹാം എം.പി
6 ശ്രീ. മനു രാജ് സിനി ആർട്ടിസ്റ്റ്

വഴികാട്ടി

  • ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്.

{{#multimaps:9.70026,76.726586 |width=1100px|zoom=16}}