ഭാരത്.എൽ.പി.എസ്.നെല്ലായ (മൂലരൂപം കാണുക)
14:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു. == | |||
== ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്‌മന്റ് പദവി ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. == | |||
== കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെമികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. == | |||
മുൻ അധ്യാപകർ | |||
ശ്രീ. ഭാരതി ടീച്ചർ | |||
ശ്രീ. കുഞ്ചുക്കുട്ടി ടീച്ചർ | |||
ശ്രീ. ലീല ടീച്ചർ | |||
ശ്രീ .ഹൈദ്രോസ് മാസ്റ്റർ | |||
ശ്രീ.ജെസിടീച്ചർ | |||
ശ്രീ.രത്‌നവല്ലി ടീച്ചർ. | |||
ശ്രീ.ശോഭന.എൻ | |||
ശ്രീ.രാധ.ടി | |||
ആകെ ക്ലാസുകൾ : പ്രീപ്രൈമറി മുതൽ നാലാംതരം വരെ | |||
ആകെ കുട്ടികൾ : 138 | |||
അധ്യാപകർ | |||
ജുമാന .ഓ [ഹെഡ്മിസ്ട്രസ്] | |||
അബ്ദുൽ നാസർ.കെ [എഫ്.ടി അറബിക്] | |||
ലൈല.ഈ [എൽ.പി.എസ്.ടി] | |||
നജ്‌വമോൾ.പി [എൽ.പി.എസ്.ടി] | |||
വിജി.കെ [എൽ.പി.എസ്.ടി] | |||
ശ്യാമള.കെ [പ്രീ പ്രൈമറി ടീച്ചർ | |||
അനധ്യാപകജീവനക്കാർ | |||
റുഖിയ.സി :[പാചകത്തൊഴിലാളി] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |