സഹായം Reading Problems? Click here


ഭാരത്.എൽ.പി.എസ്.നെല്ലായ

Schoolwiki സംരംഭത്തിൽ നിന്ന്
(20431 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഭാരത്.എൽ.പി.എസ്.നെല്ലായ
20431-1.jpg
വിലാസം
ഇരിമ്പാലശ്ശേരി ,നെല്ലായ

നെല്ലായ
,
679335
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0
ഇമെയിൽbharathlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം29
പെൺകുട്ടികളുടെ എണ്ണം37
വിദ്യാർത്ഥികളുടെ എണ്ണം66
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ശോഭന
പി.ടി.ഏ. പ്രസിഡണ്ട്കെ .മജീദ്
അവസാനം തിരുത്തിയത്
13-01-2019Latheefkp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

'ഞങ്ങളുടെ വിദ്യാലയത്തിന്റെ കെട്ടിടം നല്ലതാണ് .വിശാലമായ മൈതാനമുണ്ട് ,വിര്ത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ

മാനേജ്മെന്റ്

നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .കാമനാഗമെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രത്നവല്ലി.സി ജെസി പീറ്റ൪,ഹൈദ്രോസ്.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഭാരത്.എൽ.പി.എസ്.നെല്ലായ&oldid=584621" എന്ന താളിൽനിന്ന് ശേഖരിച്ചത്