"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29326 (സംവാദം | സംഭാവനകൾ)
No edit summary
29326 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== ജൈവ വൈവിധ്യ പാർക്ക്‌ ===
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.
സയൻസ് ലാബ്
Maths ലാബ്
സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ,
വർക്ക്‌ എക്സ്പീരിയൻസ് ക്ലാസുകൾ,
ICT ഉപയോഗിച്ചുള്ള ക്ലാസ്സുകൾ,
സോഷ്യൽ സയൻസ് ക്ലബ്‌,
ദിനാഘോഷഓൺലൈൻ പ്രവർത്തനങ്ങൾ,
=== ഇംഗ്ലീഷ് ക്ലബ് ===
ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ  പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ.
ലൈബ്രറി,
സ്കൂൾ ബസ്
നേച്ചർ ക്ലബ്,
സ്കൗട്ട് and ഗൈഡ്സ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/എസ്.ജി.യു.പി_കല്ലാനിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്