"എസ് എം.യു.പി. സ്കൂൾ നെടിയശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:

      = ചരിത്രം =      ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന്  സമീപമുള്ള മണക്കാട്  പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ  ഒരു കൊച്ചുഗ്രാമമാണ്  നെടിയശാല  . 1930 ജൂൺ  16  ന്  പരിശുദ്ധയമ്മയുടെ    നാമധേയത്തിൽ    ഇവിടെ  ഒരു  വിദ്യാലയം  സ്ഥാപിതമായി. നെടിയശാലയിൽ ഒരു  പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ  രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ  സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ  സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ  16  നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ  പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി.   
          ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന്  സമീപമുള്ള മണക്കാട്  പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ  ഒരു കൊച്ചുഗ്രാമമാണ്  നെടിയശാല  . 1930 ജൂൺ  16  ന്  പരിശുദ്ധയമ്മയുടെ    നാമധേയത്തിൽ    ഇവിടെ  ഒരു  വിദ്യാലയം  സ്ഥാപിതമായി. നെടിയശാലയിൽ ഒരു  പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ  രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ  സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ  സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ  16  നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ  പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി.   
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  

14:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എം.യു.പി. സ്കൂൾ നെടിയശാല
വിലാസം
നെടിയശാല

നെടിയശാല പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം16 - 6 - 1930
വിവരങ്ങൾ
ഫോൺ04862 274865
ഇമെയിൽsmups765@gmail.com
കോഡുകൾ
സ്കൂൾ കോഡ്29329 (സമേതം)
യുഡൈസ് കോഡ്32090700701
വിക്കിഡാറ്റQ64615265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോബിൻ ജോസ്
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസി ജോബി
അവസാനം തിരുത്തിയത്
27-01-202229329 HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

          ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന്  സമീപമുള്ള മണക്കാട്  പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ   ഒരു കൊച്ചുഗ്രാമമാണ്  നെടിയശാല   . 1930 ജൂൺ  16  ന്  പരിശുദ്ധയമ്മയുടെ    നാമധേയത്തിൽ    ഇവിടെ  ഒരു  വിദ്യാലയം  സ്ഥാപിതമായി. നെടിയശാലയിൽ ഒരു  പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ  രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ  സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ  സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ  16  നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ  പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി.  

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9°53'11.65"N, 76°40'23.92"E| width=600px | zoom=13 }}