"എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികൾ ഇല്ല.ഹാൾ സ്ക്രീൻ വച്ച് തിരിച്ച് ക്ലാസ് റൂം ആക്കിയിരിക്കുന്നു. സ്ഥല പരിമിതി ഉള്ളതിനാൽ പുതിയ കെട്ടിടം നിർമ്മിക്കാൻ സാധ്യവും അല്ല,ടൈൽ പതിച്ചവയുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപുരകളും ഓരോ ടോയ്ലറ്റുകളും ഉണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. പരിസരം വളരെ വൃത്തിയുള്ലതാണ്. | എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികൾ ഇല്ല.ഹാൾ സ്ക്രീൻ വച്ച് തിരിച്ച് ക്ലാസ് റൂം ആക്കിയിരിക്കുന്നു. സ്ഥല പരിമിതി ഉള്ളതിനാൽ പുതിയ കെട്ടിടം നിർമ്മിക്കാൻ സാധ്യവും അല്ല,ടൈൽ പതിച്ചവയുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപുരകളും ഓരോ ടോയ്ലറ്റുകളും ഉണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. പരിസരം വളരെ വൃത്തിയുള്ലതാണ്.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാണ് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* കലാകായിക പ്രവർത്തിപരിചയം | |||
* ക്വിസ് | |||
* സ്പോക്കൺ ഇംഗ്ലീഷ് | |||
* IT അധിഷ്ഠിത പഠനം | |||
* ലാബ് പ്രവർത്തനങ്ങൾ | |||
* നേർക്കാഴ്ച | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||