ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.മേനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shihabma86 (സംവാദം | സംഭാവനകൾ)
No edit summary
Shihabma86 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Schoolmn.jpg|ലഘുചിത്രം|schoolmn.jpg]]
[[പ്രമാണം:Schoolold.jpg|പകരം=|ലഘുചിത്രം|സ്‍കൂൾ പ്രധാന കെട്ടിടം]]


== {{prettyurl|G.L.P.S MENAMKULAM}}'''<big>തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.</big>'''  <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ==
== {{prettyurl|G.L.P.S MENAMKULAM}}'''<big>തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.</big>'''  <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ==

13:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്‍കൂൾ പ്രധാന കെട്ടിടം

==

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം. ==

ഗവ.എൽ.പി.എസ്.മേനംകുളം
വിലാസം
മേനംകുളം

കഴക്കൂട്ടം പി.ഒ.
,
695582
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽmenamkulamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43419 (സമേതം)
യുഡൈസ് കോഡ്32140300503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കഠിനംകുളം,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദക്കുട്ടൻ എം
പി.ടി.എ. പ്രസിഡണ്ട്സജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
27-01-2022Shihabma86


പ്രോജക്ടുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ മേനംകുളം പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്ന തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീ. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ ശ്രീ. പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ശ്രീ. ബാലകൃഷ്ണൻ ആയിരുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്

മാനേജ്മെന്റ്

കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

പ്രധാന അധ്യാപകൻ - ശ്രീ. ആനന്ദക്കുട്ടൻ എം

പി ടി എ പ്രസിഡണ്ട് - സജുമോൻ

എസ് എം സി ചെയർമാൻ- ഗിരീഷ് കുമാർ എൽ

എം പി ടി എ പ്രസിഡണ്ട് - സീമ

മുൻ സാരഥികൾ

നമ്പ‍‍‍‍ർ പേര് വ‍ർഷം
1 ഡെയ്സ് മേരി സെബാസ്റ്റ്യൻ 2017 - 2020
2 ലതികാ കുമാരി 2016 - 2017
3 ഗോപാലകൃഷ്ണാശാരി എം 2014 - 2016
4 അജി 2013 - 2014
5 അൻസാർ ബീഗം 2009 - 2013
6 ലൈല 2008 - 2009
7 കെ ലീലാമണിയമ്മ 2005 - 2008
8 കെ പദ്‍മാവതിയമ്മ 2003 - 2005
9 എച്ച് നഫീസാ ബീവി 2002 - 2003
10 പി ചന്ദ്രമതിയമ്മ 2000 - 2002
11 ഉബൈദുള്ള 1998 - 2000


പ്രശംസ

===വഴികാട്ടി

കണിയാപുരത്തു നിന്നും വെട്ടുറോഡ്, ചിറ്റാറ്റുുമുക്ക് വഴി മേനംകുളം സ്കൂൾ (3 കിലോമീറ്റർ){{#multimaps:8.57158,76.85431|zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മേനംകുളം&oldid=1431940" എന്ന താളിൽനിന്ന് ശേഖരിച്ചത്