"മുഴപ്പാല എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ {#multimaps: 11. | { {#multimaps:11.9045713,75.4865506 | width=800px | zoom=16 } } |
13:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പാല എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പാല മുഴപ്പാല പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0497 2850420 |
ഇമെയിൽ | muzhappalalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13172 (സമേതം) |
യുഡൈസ് കോഡ് | 32020200513 |
വിക്കിഡാറ്റ | Q64458987 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിദ്യ ചന്ദ്രോത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുധ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-01-2022 | 13172 |
ചരിത്രം
മുഴപ്പാല പ്രദേശത്ത് 1928 ന് മുമ്പ് ജനങ്ങൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിനായി അമ്പുക്കുട്ടി മാസ്റ്ററുടെ ശിക്ഷണത്തിൽ മുഴപ്പാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം 1928ൽ ഒരു എലിമെൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്മുറി, 3 ടോയ്ലറ്റ് ,കുടിവെള്ളം, പാചകപ്പുര, കമ്പ്യൂട്ടർ ലാബ്, വൈദ്യുതി ,ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനയാത്ര ,കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ,
മാനേജ്‌മെന്റ്
എം എം ജയപ്രകാശ്
മുൻസാരഥികൾ
ശ്രീ.വി.നാരായണൻ മാസ്റ്റർ, ശ്രീ .കെ.സി.കുമാരൻ, ശ്രീമതി.പി.മാധവി, ശ്രീ.കെ.വി.കണ്ണൻ, ശ്രീമതി.വി.സി.ശാന്തകുമാരി, ശ്രീമതി. കെ.പി. കല്യാണി, ശ്രീമതി ഓമന, ശ്രീ.പി.വി.നാരായണൻ, ശ്രീമതി. എൻ.വിനോദിനി, ശ്രീമതി. ടി. ശ്രീമതി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഹീര
വഴികാട്ടി
{ {#multimaps:11.9045713,75.4865506 | width=800px | zoom=16 } }
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13172
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ