"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട് (മൂലരൂപം കാണുക)
13:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും | 1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും 954-ൽ ഈ സ്ഥാപനം | ||
ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു | ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു. | ||
===ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:=== | ===ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:=== | ||
1.നാരായണൻ നമ്പൂതിരി,നരമംഗലം | 1.നാരായണൻ നമ്പൂതിരി,നരമംഗലം | ||
വരി 76: | വരി 76: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
1.കെ.എസ്.കുഞ്ചുപിള്ള | |||
2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി | |||
3.റ്റി.പി.ദാമോദരകുറുപ്പ് | |||
4.എ.അയ്യപ്പ൯പ്പിള്ള | |||
5.ജി.സുധാകരൻ നായർ | |||
6.എസ്.പി.ഉണ്ണികൃഷ്ണ൯ നായർ | |||
7.സരസ്വതി അമ്മ(അമ്മിണീ ടിചർ) | |||
8.ശ്രീനിവാസൻ | |||
9രാധാമണീ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 198: | വരി 106: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. | കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. | ||
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്റൂം തയാറായി വരുന്നു | സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്റൂം തയാറായി വരുന്നു. | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
*ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ [പ്രശസ്ത സാഹിത്യകാരൻ] | |||
*ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015) | |||
*കെ.എൻ.വിശ്വനാഥൻ നായർ[കൈരളി സ്ലോകരംഗം] | |||
*കെ.കെ പങ്കജാക്ഷൻ നായർ[ മുൻ എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻറ്] <br/>, | |||
*പി എൻ രാമൻ നായർ (,മുൻ അധ്യപകൻ,മുൻ എൻ.എസ്.എസ്.കരയോഗംവൈസ്പ്രസിഡൻറ്] | |||
*പാലാ കെ.ആർ മണി [ഓട്ടൻതുള്ളൽ], | |||
*അജി ദേവസ്വം പടവിൽ[എഞ്ജിനീയർ], | |||
*ഉണ്ണിക്കൃഷ്ണൻ ആര്യശങ്കരനിലയം [എഞ്ജിനീയർ], | |||
*പ്രകാശ് മണ്ടോത്തറപ്പിൽ[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം], | |||
*ഡോ.രാമചന്ദ്രൻ, | |||
*ഡോ.ശശി പേണ്ടാനത്ത്, | |||
*ഡോ.സതീഷ് ബാബു, | |||
*ഡോ.ഗോപാലകൃഷ്ണൻ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്] | |||
*ഡോ.ബാലകൃഷ്ണൻ, | |||
*ഡോ.അശോക് കുമാർ | |||
=പാഠ്യേതര പ്രവർത്തനങ്ങൾ= | =പാഠ്യേതര പ്രവർത്തനങ്ങൾ= | ||
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ, | ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ, | ||
വരി 282: | വരി 138: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.735837,76.649862|zoom=13}} | |||
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട് | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | |||
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | |||
|} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |