കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം (മൂലരൂപം കാണുക)
12:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→മുൻ സാരഥികൾ
വരി 180: | വരി 180: | ||
|- | |- | ||
|9 || എ. മുസാപ്പ|| 2011-2015 | |9 || എ. മുസാപ്പ|| 2011-2015 | ||
| | |വണ്ടിത്താവളം ജനാമ്പ് : അസ്സൻറാവുത്തർക്കും സരള ഉമ്മയ്ക്കും ഒമ്പതാമത്തെ മകനായി 16 - 08-1959-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ കെ കെ എം എച്ച് എസ് സ്കൂൾ വണ്ടിത്താവളത്തിൽ പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം നേടിയത് സർക്കാർ കോളേജ് ചിറ്റൂരിൽ ആണ് . തുടർന്ന് സർക്കാർ അടിസ്ഥാന അധ്യാപക പരിശീലന സ്കൂളിൽ പഠനം പൂർത്തീകരിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥിഎന്ന് അഭിമാനത്തോടെ കെ കെ എം എൽ പി വിദ്യാലയത്തിൽ അധ്യാപകനായി 30-07-1981-ൽ തൻറെ മെച്ചപ്പെട്ട അദ്ധ്യാപനം തുടരുകയും ചെയ്തു. 34 കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാനാധ്യാപകനായി 31-03- 2015-ൽ വിരമിച്ചു. | ||
ഭാര്യ : ശ്രീമതി . റഹ്മത്തുന്നിസ. കെ( പ്രധാന അധ്യാപിക കെ കെ എം എൽ പി എസ് വണ്ടിത്താവളം) | |||
മക്കൾ; ശ്രീ .ഫാസിൽ( ബിടെക്. ഈ സി ബിയ്‌ഡിനെസ് ) | |||
ശ്രീ . ആരിഫ് (ബി ഡി എസ് .എഫ് ഡി എസ് .എ ഡി എസ് .ടെന്റിസ്റ് ) | |||
പ്രധാനധ്യാപകൻ സാരഥി സ്ഥാനത്തിൽ മെച്ചപ്പെട്ട അധ്യാപനം കാഴ്ച വയ്ക്കുന്നതിലൂടെ വിദ്യാലയത്തിന് ഉണ്ടായ നേട്ടങ്ങൾ കലാകായിക വേദികളിൽ ഒന്നാം സ്ഥാനം കൈവരിക്കുകയും,ശാസ്ത്ര മേളകളിലും ഗണിത മേളകളിലും വിദ്യാലയത്തിന് പേരുകൾ പൊൻതൂവൽ നേടി തരുകയും ചെയ്തു.പ്രീപ്രൈമറി അധ്യാപകർക്കും കുരുന്നുകൾക്കും നല്ല മെച്ചപ്പെട്ട അദ്ധ്യായന വർഷമായിരുന്നു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന മികവ് കാഴ്ചവെച്ച കുട്ടികൾക്ക് എൽഎസ്എസ് ലഭ്യമായി. | |||
|- | |- | ||
|10 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(6).jpg|ലഘുചിത്രം|100px|ഡി ചന്ദ്രകല]] || 2015-2020 | |10 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(6).jpg|ലഘുചിത്രം|100px|ഡി ചന്ദ്രകല]] || 2015-2020 | ||
വരി 192: | വരി 201: | ||
ശ്രീ . ശ്രീരാഗ് .കെ (മെക്കാനിക്കൽഎൻജിനീയർ ) | ശ്രീ . ശ്രീരാഗ് .കെ (മെക്കാനിക്കൽഎൻജിനീയർ ) | ||
പ്രധാന അധ്യാപികയായ ശേഷം അഹോര പ്രവർത്തനത്തിലൂടെ KKMLP വിദ്യാലയത്തിലുള്ള ക്ലാസ്സുകൾക്ക് വൈദ്യുതി ലഭ്യമാകുകയും, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തി തരുവാനും സാധിച്ചു.നല്ല രീതിയിലുള്ള അദ്ധ്യാപനവും പ്രധാനധ്യാപക സ്ഥാനവും കാഴ്ചവെച്ച ഈ കാലഘട്ടത്തിൽ കലാകായിക പരിപാടികളിൽ ഒന്നാം സ്ഥാനം സ്കൂളിലേക്ക് കരസ്ഥമാക്കുവാൻ സാധിച്ചു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന | പ്രധാന അധ്യാപികയായ ശേഷം അഹോര പ്രവർത്തനത്തിലൂടെ KKMLP വിദ്യാലയത്തിലുള്ള ക്ലാസ്സുകൾക്ക് വൈദ്യുതി ലഭ്യമാകുകയും, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തി തരുവാനും സാധിച്ചു.നല്ല രീതിയിലുള്ള അദ്ധ്യാപനവും പ്രധാനധ്യാപക സ്ഥാനവും കാഴ്ചവെച്ച ഈ കാലഘട്ടത്തിൽ കലാകായിക പരിപാടികളിൽ ഒന്നാം സ്ഥാനം സ്കൂളിലേക്ക് കരസ്ഥമാക്കുവാൻ സാധിച്ചു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന മികവ് കാഴ്ചവെച്ച ആറോളം കുട്ടികൾക്ക് എൽഎസ്എസ് ലഭ്യമായി.പ്രീ പ്രൈമറി അധ്യാപകരുടെ വേതനത്തിന് ഉപരി പ്രധാന അധ്യാപിക ആവശ്യം അറിഞ്ഞ് ചെയ്തിരുന്നു.പ്രീ പ്രൈമറി കുരുന്നുകൾക്ക് ആവശ്യമായ പഠനത്തെ രസകരമാക്കാൻ വേണ്ടിയുള്ള പാഠ്യേതര വസ്തുക്കൾ വാങ്ങിച്ചു .കുട്ടികളെല്ലാവരും പ്രധാനാധ്യാപികയെ "എച്ച് എം" ടീച്ചർ എന്നാണ് വിളിച്ചിരുന്നത്.കുട്ടികളോട് ഇടപഴകാനും കുട്ടികളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുവാനും കഴിവുള്ള അധ്യാപിക അധ്യാപകരോടും സ്നേഹം പുലർത്തുന്ന ഒരു വ്യക്തിത്വമായിരുന്നു. | ||
|} | |} | ||