"കാരക്കാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചിത്രം |

| വരി 62: | വരി 62: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
1904ൽ യു മഹമൂദ് എന്നയാളുടെ മാനേജ്‌മെന്റിലാണ് ഈ സ്കൂൾ സ്ഥാപിച്ചത് | 1904ൽ യു മഹമൂദ് എന്നയാളുടെ മാനേജ്‌മെന്റിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. | ||
പടിഞ്ഞാറ് ദേശിയ പാതയും കിഴക്ക് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനും തെക്ക് കാരക്കാട് ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്ന വിധത്തിൽ മനോഹരമായ ഒരു പ്രദേശം 1904 ൽ സ്ഥാപിതമായ കാരക്കാട് മാപ്പിള എൽ പി സ്കൂൾ ഉള്ളത്.വിദ്യഭ്യാസപരമായ പിണക്കാവസ്ഥയിലുള്ള മുസ്ലീം വിദ്യാർത്ഥികളേ പ്രത്യകിച്ച് അനവധി തങ്ങൾമാരും തറവാട്ടുകറുമായ കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികളേ അറിവിന്റെ ലോകത്തേയ്ക്ക് കൊണ്ട് പോകുവയിരുന്നു ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നു. അത് ഒരളവോളംs വിജയിക്കയും ചെയ്തു.സമൂഹത്തിൽ പിറക്കിലയിരുന്ന കടലോരങ്ങളിൽ ഉള്ള മൽസ്യതൊഴിലാളി കുടുംബാംഗങ്ങൾ അവരുടെ മക്കളെ അറിവിന്റെ ലോകത്തേക്ക് നായിക്കുന്നതിൽ അനൽപരമായ പാങ്ങ് ഈ സ്ഥാപനം നടത്തി | |||
കേന്ദ്ര സാഹിത്യ അക്കാധമി അവാർഡ് നേദ്യ പ്രശസ്‌തനായ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രാധാമിക വിദ്യഭ്യാസം നെടിയത്ത് ഈ സ്‌ഥാപനത്തിൽ നിന്നുമാണ്.അദ്ദേഹത്തിന്റെ സ്മാരക ശിലകൾ എന്ന നോവലിന്റെ ആശയം ഉടലെടുത്തത് ഈ സ്കൂളും പ്രദേശവുമുളള ഇടപഴകലിൽ ആയിരുന്നു.അതിലെ പ്രധാന കഥാപത്രങ്ങളും ഈ സ്ഥാപനം തന്നെ.മട്ടനവധി പ്രഗൽഭരും പ്രശസ്‌തരുമായിരിക്കുന്ന ആളുകൽ ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ തുടക്കം കുറിച്ചുണ്ട്.പുത്തൻ പുരയിൽ ശങ്കാരക്കുറുപ്പ് ,തുണ്ടിക്കണ്ടി അപ്പു,രായറങ്ങോത്ത് മൂസ,ഉമ്മർചീന്തവിടെ മൂസ,എം കുഞ്ഞബ്ദുള്ള,ടി പി ലീല,സുവർണ്ണ വല്ലി എന്നീ പ്രശസ്‌തരായ അദ്യാപകരയിരുന്നു കഴിഞ്ഞ 50 വർഷത്തിനകത്ത് ഈ സ്ഥാപനത്തിൽ നിന്നെ പിരിഞ്ഞു പോയവർ.സ്കൂളിലെ അധ്യാപികയായിരിക്കുന്ന ശ്രീമതി അല്ലത്ത് ജാനകി ചേന്നമഗലം എൽ പി സ്കൂളിലേക്ക് സ്ഥലം മാറി പോവുകയാണു ചെയ്‌തത്.1975 വരെ മുസ്ലീം കുട്ടികളുടെ മാത്രം പഠനം നടത്തിയിരുന്ന ഈ സ്ഥാപനം എപ്പോഴൊരു പൊതു സ്കൂളിന്റെ സ്വഭാവത്തിലാണു പ്രവർത്തിക്കുന്നത്. ടൈം ടേബിൾ ആ നിലക്കു തന്നെ.ഒന്നു മുതൽ നാലുവരെ ക്ലാസുകൾ നടന്നു വരുന്ന ഈ വിദ്യാലയ കെട്ടിടം ഈടുറ്റതും മനോഹരവുമാണു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ അഞ്ച് ക്ലാസ്സ് മുറികൾ,
വിശാലമായ കളിസ്ഥലം,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,
രണ്ട് കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കെറിയ കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം | വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ അഞ്ച് ക്ലാസ്സ് മുറികൾ,
വിശാലമായ കളിസ്ഥലം,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,
രണ്ട് കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കെറിയ കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം | ||