സഹായം Reading Problems? Click here


കാരക്കാട് എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16216 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാരക്കാട് എം എൽ പി എസ്
Karakkadmlps.jpeg
വിലാസം
മടപ്പള്ളിക്കോളേജ് പി.ഒ,
നാദാപുരം റോഡ്

നാദാപുരം റോഡ്
,
673309
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽ16216hmchombala@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലചോമ്പാല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം13
പെൺകുട്ടികളുടെ എണ്ണം16
വിദ്യാർത്ഥികളുടെ എണ്ണം29
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപങ്കജാക്ഷൻ പി
പി.ടി.ഏ. പ്രസിഡണ്ട്ഉദയൻ
അവസാനം തിരുത്തിയത്
02-01-2019Dhanasreesn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1904ൽ യു മഹമൂദ് എന്നയാളുടെ മാനേജ്‌മെന്റിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ അഞ്ച് ക്ലാസ്സ് മുറികൾ,
വിശാലമായ കളിസ്ഥലം,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,
രണ്ട് കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കെറിയ കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പുത്തൻപുരയിൽ ശങ്കരക്കുറുപ്പ്
  2. തുണ്ടിക്കണ്ടി അപ്പു
  3. ഉമ്മർച്ചീന്റവിട മൂസ്സ
  4. എം കുഞ്ഞബ്ദുള്ള
  5. ടി പി ലീല

നേട്ടങ്ങൾ

പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയം നേടിയവർ
അനുസ്മിത കെ കെ (ചവിട്ടി,മെത്ത)
ആര്യശ്രീ കെ കെ (ഫാബ്രിക് പെയിന്റിംഗ്)
മാനസ എം വി (വെജിറ്റബിൾ പ്രിന്റിംഗ്)
എൽ എസ് എസ് / യു എസ് എസ്
2014-15 അധ്യയനവർഷത്തിൽ ഒഞ്ചിയം പഞ്ചായത്തിൽ എൽ എസ് എസ് നേടിയ ഏകവിദ്യാലയം
ദേവപ്രിയ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുനത്തിൽ കുഞ്ഞബ്ദുള്ള

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കാരക്കാട്_എം_എൽ_പി_എസ്&oldid=572303" എന്ന താളിൽനിന്ന് ശേഖരിച്ചത്