"ഗവ. എൽ.പി.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു . | *തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു . | ||
*നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 കി.മി സഞ്ചരിച്ചു പനവൂർ ജംഗ്ഷനിൽ എത്തിയ ശേഷം വെഞ്ഞാറമൂട് റോഡിലൂടെ 500 മീറ്റർ മുന്നിലേക്ക് പോയിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുന്നു. | *നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 കി.മി സഞ്ചരിച്ചു പനവൂർ ജംഗ്ഷനിൽ എത്തിയ ശേഷം വെഞ്ഞാറമൂട് റോഡിലൂടെ 500 മീറ്റർ മുന്നിലേക്ക് പോയിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുന്നു. | ||
{{#multimaps: 8.66532,76.98368|zoom=16}} | |||
08:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. പനവൂർ | |
|---|---|
| വിലാസം | |
പനവൂർ ജി എൽ പി എസ് പനവൂർ ,പനവൂർ , പനവൂർ പി.ഒ. , 695568 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0472 2867490 |
| ഇമെയിൽ | glpspnvr@gmail.com |
| വെബ്‍സൈറ്റ് | www.glpspanavoor.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42515 (സമേതം) |
| യുഡൈസ് കോഡ് | 32140600707 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനവൂർ., |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 70 |
| ആകെ വിദ്യാർത്ഥികൾ | 140 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീതദാസ് കെ എൽ |
| പി.ടി.എ. പ്രസിഡണ്ട് | ഷമീം അഹമ്മദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | Bindusopanam |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു .തുടർന്ന് വായിക്കൂ
ഭൗതികസൗകര്യങ്ങൾ
1.ആറു ശുചിമുറികൾ 2. കിണർ 3. കമ്പ്യൂട്ടർ ലാബ് ഒന്ന് 4. റിസോഴ്സ് സെന്റര് ഒന്ന് 5. അടുക്കള, സ്റ്റോർ റൂം 6. ഓഫീസ് റൂം 7. 8 ക്ലാസ്സ് റൂമുകൾ 8. കുടിവെള്ളം 9. ആറു ലാപ്ടോപ് 10. ചുറ്റുമതിൽ 11. ലൈബ്രറി 12. ലാബ്
പാഠ്യേതരപ്രവർത്തനങ്ങൾ
മികവുകൾ
1. യുറീക്ക മത്സരത്തിൽ പനവൂർ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു
2. നെടുമങ്ങാട് ഉപജില്ല കലോല്ത്സവത്തിൽ അറബിക് അഭിനയ ഗാനത്തിനും കഥ പറച്ചിലിനും എ ഗ്രേഡ് ലഭിച്ചു
3. മെഴുകുതിരി, സോപ്പ് , ലോഷൻ നിര്മാബണം
മുൻ സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു .
- നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 കി.മി സഞ്ചരിച്ചു പനവൂർ ജംഗ്ഷനിൽ എത്തിയ ശേഷം വെഞ്ഞാറമൂട് റോഡിലൂടെ 500 മീറ്റർ മുന്നിലേക്ക് പോയിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുന്നു.
{{#multimaps: 8.66532,76.98368|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42515
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ