"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
[[പ്രമാണം:48049 Activities.jpg|നടുവിൽ|ചട്ടരഹിതം|711x711ബിന്ദു]]
[[പ്രമാണം:48049 Activities.jpg|നടുവിൽ|ചട്ടരഹിതം|711x711ബിന്ദു|പകരം=|സ്പോർട്‍സ് ഡേ]]


===നല്ലപാഠം===
===നല്ലപാഠം===

21:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്പോർട്‍സ് ഡേ

നല്ലപാഠം

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം  ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.

സ്ത്രീധന നിരോധന നിയമക്ലാസ്സ് അഡ്വ ഹഫ്‍സത്ത് (ലീഗൽ സർവ്വീസ് അതോറിറ്റി നിലമ്പൂർ) നയിക്കുന്നു
പൂർവ്വ വിദ്യാർഥികൾ സ്കൂളിന് നൽകിയ 15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് പ്രത്യേക സമയം കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നൽകുന്നു.