ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി എൽ പി എസ് മുടിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


പത്തനംതിട്ട  ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള
പത്തനംതിട്ട  ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഒരു എയ്ഡഡ് വിദ്യാലയമാണ്.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുടിയൂർക്കോണം  
|സ്ഥലപ്പേര്=മുടിയൂർക്കോണം  

21:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


എം ടി എൽ പി എസ് മുടിയൂർക്കോണം
വിലാസം
മുടിയൂർക്കോണം

മുടിയൂർക്കോണം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1902
വിവരങ്ങൾ
ഇമെയിൽmarthomalpsmudiyurkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38309 (സമേതം)
യുഡൈസ് കോഡ്32120500423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMini Cherian
പി.ടി.എ. പ്രസിഡണ്ട്Liji B Thomas
എം.പി.ടി.എ. പ്രസിഡണ്ട്Feji
അവസാനം തിരുത്തിയത്
26-01-2022THARACHANDRAN


പ്രോജക്ടുകൾ







ചരിത്രം

   1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ്  ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത്  വരമ്പേൽ  അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല  ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി