"സെൻറ്. സെബാസ്റ്റ്യൻസ് സി. എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
|- | |- | ||
|1 | |1 | ||
| | |സി. ലെയോൺഷ്യ | ||
| | |1972-1977 | ||
|- | |- | ||
|2 | |2 | ||
| | |സി. ബെനിസി | ||
| | |1984-1986 | ||
|- | |- | ||
|3 | |3 | ||
| | |സി. ഗാർസിയ | ||
| | |1986 | ||
|- | |||
|4 | |||
|സി. ഹയസിന്ത് | |||
|1986-1991 | |||
|- | |||
|5 | |||
|സി. ബാസില | |||
|1991-1996 | |||
|- | |||
|6 | |||
|സി. കൊച്ചുറാണി | |||
|1996-2001 | |||
|- | |||
|7 | |||
|സി. എത്സ മേരി | |||
|2001-2004 | |||
|- | |||
|8 | |||
|സി. സജീവ | |||
|2004-2010 | |||
|- | |||
|9 | |||
|സി. നൈസി ചെറിയാൻ | |||
|2010-2019 | |||
|- | |||
|10 | |||
|സി. ജിയ ഫ്രാൻസി | |||
|2019- | |||
|} | |} | ||
20:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ്. സെബാസ്റ്റ്യൻസ് സി. എൽ. പി. എസ് നെല്ലിക്കുന്ന് | |
|---|---|
| വിലാസം | |
നെല്ലിക്കുന്ന് ഈസ്റ്റ് ഫോർട്ട് തൃശൂർ പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0487 2445927 |
| ഇമെയിൽ | stsebastianclps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22416 (സമേതം) |
| യുഡൈസ് കോഡ് | 37021801102 |
| വിക്കിഡാറ്റ | Q64088321 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 135 |
| പെൺകുട്ടികൾ | 236 |
| ആകെ വിദ്യാർത്ഥികൾ | 371 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോജി ഫ്രാൻസീസ്.സി |
| പി.ടി.എ. പ്രസിഡണ്ട് | ജിയോ എ .വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹരിത രഞ്ജിത്ത് |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 22416 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.
വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാ നോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു. അങ്ങനെ അച്ചൻ മാനേജരായികൊണ്ട് സ്കൂൾ അധ്യയനം അരംഭിച്ചു.
രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ സ്ഥലം തികയാത്തതിനാൽ പുതിയ നാലു ഡിവിഷനുകൾ തുടങ്ങേണ്ടി വന്നതിനാലും സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണി തീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു. എല്ലാ മത വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറി 13, ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10, പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25, സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം, ശുദ്ധീകരിച്ച വെള്ളം, ചുറ്റുമതിൽ, കളിസ്ഥലം, കളിയുപകരണങ്ങൾ, അടുക്കള, വൈദ്യുദീകരണം, മാലിന്യനിർമാർജന സൗകര്യം, ലൈബ്രറി പുസ്തകങ്ങൾ, ഐ. സി. ടി. സൗകര്യം, കമ്പ്യൂട്ടർലാബ്, ക്ലാസ് മുറികളിൽ ടെലിവിഷൻ .8,ഓരോ ക്ലാസിനും ലാപ്ടോപ്, ജൈവ വൈവിധ്യ ഉദ്യാനം, ശലഭോദ്യാനം, സ്മാർട്ട് ക്ലാസ്സ്‌റൂം ലാപ്ടോപ്, പ്രൊജക്ടർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- സ്പോർട്സ് ക്ലബ്
- ആരോഗ്യ സംഘടന
- ഡാൻസ് പരിശീലനം
- സംഗീത പരിശീലനം
- ഡ്രോയിങ് പരിശീലനം
- സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- ലൈബ്രറി
- പ്രവൃത്തി പരിചയമേള
- കൗൺസിലിങ്ങ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | സി. ലെയോൺഷ്യ | 1972-1977 |
| 2 | സി. ബെനിസി | 1984-1986 |
| 3 | സി. ഗാർസിയ | 1986 |
| 4 | സി. ഹയസിന്ത് | 1986-1991 |
| 5 | സി. ബാസില | 1991-1996 |
| 6 | സി. കൊച്ചുറാണി | 1996-2001 |
| 7 | സി. എത്സ മേരി | 2001-2004 |
| 8 | സി. സജീവ | 2004-2010 |
| 9 | സി. നൈസി ചെറിയാൻ | 2010-2019 |
| 10 | സി. ജിയ ഫ്രാൻസി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.516134,76.238443 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22416
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ