"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36438sw (സംവാദം | സംഭാവനകൾ)
No edit summary
36438sw (സംവാദം | സംഭാവനകൾ)
No edit summary
വരി 95: വരി 95:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:
1. ശ്രീ. കെ .അച്യുതൻ, IFS,
  1945 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
2.Dr.പി. ആർ. ഉണ്ണികൃഷ്ണ പിള്ള,
1971-75 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
പ്ലാന്റ് ബയോ ടെക്നോളജിയിൽ പി എച്ച് ഡി നേടി. ഇപ്പോൾ ആലപ്പുഴ എസ് ഡി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
3 Dr. പി. ആർ.മഹാദേവൻ പിള്ള
1966-70 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ,
അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആണ്. കാലിക്കറ്റ് NIT  യിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീറിങ്ങിൽ പി  എച്ച് ഡി നേടി.
4. Dr. പി വിജയകുമാരി
  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മറൈൻ എഞ്ചിനീയറിംഗ്  വിഭാഗത്തിൽ പി എച്ച് ഡി നേടി.  തിരുവനതപുരം  മറൈൻ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർആയിട്ടും എനിനീയറിംഗ് വിഭാഗത്തിന്റെ Dean ആയിട്ടും സേവനമനുഷ്ഠിച്ചിരുന്നു.
5.  Dr. റൈസ,  വെറ്റിനറി ഡോക്ടർ പള്ളിപ്പാട്ടു വീറ്റിനറി ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
6.  Dr. ഷാഹിന എംബിബിസ് കഴിഞ്ഞു പീഡിയാട്രിക്‌ട്ടിൽ എം.ഡി ചെയ്യാൻ വേണ്ട തയ്യാറെടുപ്പു നടക്കുന്നു.
#
#
#
#
വരി 109: വരി 134:
|}
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:9.1821041,76.4601734 |zoom=18}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{#multimaps:9.1821041,76.4601734 |zoom=18}}
"https://schoolwiki.in/എൽ_പി_സ്കൂൾ_മുകുന്ദവിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്