മണിയൂർ നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
18:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 134: | വരി 134: | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''' | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''' | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16 പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. | |||
കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്. | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
# സുനിൽചന്ദ്രൻ | |||
#ഡോ.കിരൺ മനു | |||
#ഷിബു.എസ് | |||
=='''വഴികാട്ടി'''== | |||
'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''''' | |||
1 വടകര നിന്നും 13 കി . മീ ദൂരം | |||
വടകര സ്റ്റാന്റ് -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ | |||
2 പയ്യോളി നിന്നും 7 കി . മീ ദൂരം | |||
പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ | |||
വരി 145: | വരി 159: | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |