"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
പ്രമാണം:1ഉദ്യാനം.jpg | പ്രമാണം:1ഉദ്യാനം.jpg | ||
</gallery> | </gallery> | ||
10 ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും .[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഉദ്യാനം|.'''സുന്ദരമായ സ്കൂൾ ഉദ്യാനവും''']] ,3 നിലകളായുള്ള പുതിയ കെട്ടിടവും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.'''''സനാതന ഇന്ററാക്ടിവ് ചാനൽ''''' എന്ന ഒരു ഡിജിറ്റൽ സ്റ്റുഡിയോ യും.[https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw '''SDV SCHOOL LITTLEKITE'''] എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉം സ്കൂളിനുണ്ട്[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്|'''.NCC''']] ,'''[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്|JRC]]''' '''[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്|,LITTLE KITES]] ,'''സ്പോർട്സ് ക്ലബ് എന്നിവയുടെ ഊർജിതമായ പ്രവർത്തനം സ്കൂളിന്റെ പ്രത്യേകതയാണ്.മികച്ച ഒരു കമ്പ്യൂട്ടർ ,സയൻസ് മാത്‍സ് ലാബുകൾ ഞങ്ങളുടെ പ്രത്യേകതയാണ്.LITTLE KITE കുട്ടികൾക്ക് പ്രത്യേകമായി ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിങ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ|.'''കൂടുതൽ അറിയാൻ.''']]{{PHSchoolFrame/Pages}} | 10 ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും .[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഉദ്യാനം|.'''സുന്ദരമായ സ്കൂൾ ഉദ്യാനവും''']] ,3 നിലകളായുള്ള പുതിയ കെട്ടിടവും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.'''''സനാതന ഇന്ററാക്ടിവ് ചാനൽ''''' എന്ന ഒരു ഡിജിറ്റൽ സ്റ്റുഡിയോ യും.[https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw '''SDV SCHOOL LITTLEKITE'''] എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉം സ്കൂളിനുണ്ട്[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്|'''.NCC''']] ,'''[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്|JRC]]''' '''[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്|,LITTLE KITES]] ,'''സ്പോർട്സ് ക്ലബ് എന്നിവയുടെ ഊർജിതമായ പ്രവർത്തനം സ്കൂളിന്റെ പ്രത്യേകതയാണ്.മികച്ച ഒരു കമ്പ്യൂട്ടർ ,സയൻസ് മാത്‍സ് ലാബുകൾ ഞങ്ങളുടെ പ്രത്യേകതയാണ്.LITTLE KITE കുട്ടികൾക്ക് പ്രത്യേകമായി ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിങ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ|.'''കൂടുതൽ അറിയാൻ.''']] | ||
=== <u>ഉച്ചഭക്ഷണം</u> === | |||
സനാതന ധർമ്മ ബാലിക വിദ്യാ ശാലയുടെ എടുത്തുപറയത്തക്ക കാര്യങ്ങളിലൊന്നാണ് ഞങ്ങളുടെ ഉച്ചഭക്ഷണ യൂണിറ്റ് .സ്കൂൾ കുക്ക് ആയ കുട്ടികൾ സ്നേഹത്തോടെ മാർഗ്ഗു ആൻറീ എന്ന് വിളിക്കുന്ന മാർഗരറ്റ് പാകംചെയ്യുന്ന രുചികരമായ ഉച്ചഭക്ഷണം ഞങ്ങളുടെ പ്രത്യേകതകളിലൊന്നാണ് .വിഭവസമൃദ്ധമായ ഭക്ഷണം ആണ് കുട്ടികൾക്ക് നൽകുന്നത്.ഇത് പോഷകപ്രദവും ആനന്ദ പ്രദവും,രുചികരമാക്കുവാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഈ '''[https://www.youtube.com/watch?v=xET0QCJ9Eg4 വീഡിയോ]''' ഒന്ന് കണ്ടു നോക്കൂ ഞങ്ങളുടെ ഉച്ചഭക്ഷണത്തിന് മഹിമ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും{{PHSchoolFrame/Pages}} |
18:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
10 ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും ..സുന്ദരമായ സ്കൂൾ ഉദ്യാനവും ,3 നിലകളായുള്ള പുതിയ കെട്ടിടവും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.സനാതന ഇന്ററാക്ടിവ് ചാനൽ എന്ന ഒരു ഡിജിറ്റൽ സ്റ്റുഡിയോ യും.SDV SCHOOL LITTLEKITE എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉം സ്കൂളിനുണ്ട്.NCC ,JRC ,LITTLE KITES ,സ്പോർട്സ് ക്ലബ് എന്നിവയുടെ ഊർജിതമായ പ്രവർത്തനം സ്കൂളിന്റെ പ്രത്യേകതയാണ്.മികച്ച ഒരു കമ്പ്യൂട്ടർ ,സയൻസ് മാത്‍സ് ലാബുകൾ ഞങ്ങളുടെ പ്രത്യേകതയാണ്.LITTLE KITE കുട്ടികൾക്ക് പ്രത്യേകമായി ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിങ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.കൂടുതൽ അറിയാൻ.
ഉച്ചഭക്ഷണം
സനാതന ധർമ്മ ബാലിക വിദ്യാ ശാലയുടെ എടുത്തുപറയത്തക്ക കാര്യങ്ങളിലൊന്നാണ് ഞങ്ങളുടെ ഉച്ചഭക്ഷണ യൂണിറ്റ് .സ്കൂൾ കുക്ക് ആയ കുട്ടികൾ സ്നേഹത്തോടെ മാർഗ്ഗു ആൻറീ എന്ന് വിളിക്കുന്ന മാർഗരറ്റ് പാകംചെയ്യുന്ന രുചികരമായ ഉച്ചഭക്ഷണം ഞങ്ങളുടെ പ്രത്യേകതകളിലൊന്നാണ് .വിഭവസമൃദ്ധമായ ഭക്ഷണം ആണ് കുട്ടികൾക്ക് നൽകുന്നത്.ഇത് പോഷകപ്രദവും ആനന്ദ പ്രദവും,രുചികരമാക്കുവാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഞങ്ങളുടെ ഉച്ചഭക്ഷണത്തിന് മഹിമ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |