"എസ് വി എ എൽ പി എസ് കരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size= | [[പ്രമാണം:School image|ലഘുചിത്രം]] | ||
| | |size= | ||
|capti | |||
[[ലഘുചിത്രം]] | |||
on= | |||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 64: | വരി 67: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==ചരിത്രം== | ||
[[പ്രമാണം:SVA LPS | [[പ്രമാണം:SVA LPS KARIKKAD.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു. | തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്. | ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ | വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ | ||
കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ | കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ | ||
| വരി 79: | വരി 82: | ||
പഠനോപകരണ നിർമാണം | പഠനോപകരണ നിർമാണം | ||
== ക്ലബുകൾ == | ==ക്ലബുകൾ== | ||
വിദ്യാരംഗം | വിദ്യാരംഗം | ||
സയൻസ് | സയൻസ് | ||
| വരി 91: | വരി 94: | ||
മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
==വഴികാട്ടി== | == വഴികാട്ടി== | ||
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||