സഹായം Reading Problems? Click here


എസ് വി എ എൽ പി എസ് കരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18519 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ് വി എ എൽ പി എസ് കരിക്കാട്
കരിക്കാട് സ്കൂൾ.jpg
വിലാസം
< കരിക്കാട്, തൃക്കലങ്ങോട്. പി.ഒ. >മലപ്പുറം

കരിക്കാട്
,
676123
സ്ഥാപിതം22/10/1941
വിവരങ്ങൾ
ഫോൺ04832841334
ഇമെയിൽrajaneledath@gmail.com
കോഡുകൾ
സ്കൂൾ കോഡ്18519 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം99
പെൺകുട്ടികളുടെ എണ്ണം127
വിദ്യാർത്ഥികളുടെ എണ്ണം226
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി.കെ
പി.ടി.ഏ. പ്രസിഡണ്ട്മനോജ്.സി.ടി
അവസാനം തിരുത്തിയത്
27-09-2017Viswaprabha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ്‌ സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ 'അമ്മ ലൈബ്രറി കൈതാങ്ങു ബാലസഭ പഠനോപകരണ നിർമാണം

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്‍സ്

ഭരണ നിർവഹണം പി.ടി.എ മാത്‍സ് മാനേജർ എസ്.എസ്.ജി മുൻസാരഥികൾ

വഴികാട്ടി

മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു