"കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 62: വരി 62:
ചരിത്രം ==
ചരിത്രം ==
                 കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു.  

                   കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി.അനിത.കെ, സഹഅധ്യാപകർ ശ്രീ.ശശിധരൻ.എൻ, ലത.കെ, പുഷ്പവല്ലി.എഠ.ഒ, ശ്രുതി.പി.എൻ, സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ. ജനാർദ്ദനൻ പി.
                   കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക പുഷ്പവല്ലി.എഠ.ഒ,  , സഹഅധ്യാപകർ ലത.കെ, ശ്രുതി.പി.എൻ, ീദപ സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ. ജനാർദ്ദനൻ പി.
മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.

07:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി
പ്രമാണം:കാര യാപ്പ് - എ.എൽ.പി. സൂൾ 1902 ൽ സ്ഥാപിതമായി മാനേജർ ശ്രീ. ബിജു ഒ.വി
വിലാസം
കാരയാപ്പ്

ചേലേരി പി.ഒ.
,
670604
,
കണ്ണൂർ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽkarayappealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13833 (സമേതം)
യുഡൈസ് കോഡ്32021100703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പവല്ലി.എം. ഒ
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് നിസാർ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്സനിത.സി.
അവസാനം തിരുത്തിയത്
26-01-202213833

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം ==

                കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു. 
                 കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക പുഷ്പവല്ലി.എഠ.ഒ,  , സഹഅധ്യാപകർ ലത.കെ, ശ്രുതി.പി.എൻ, ീദപ സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ. ജനാർദ്ദനൻ പി.

മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.

ഭൗതികസൗകര്യങ്ങൾ=

ഇഠഗ്ളീഷ് തീയേറ്റർ
ഫോൺ, ഇന്റർ നെറ്റ് കണക്ഷൻ 
വൈ ഫൈ സഠവിധാനഠ
വൈദ്യുതി, കുുഴൽ കിണർ 
മൈക്ക് സെറ്റ് 
ഓഫീസ് മുറി
ക്ലാസ് മുറികൾ

മാനേജ് മെൻറ്=

   ശ്രീ ഒ വി ബിജുവിൻെറ ഉടമസ്തതയിലുളള മാനേജ് മെൻറ്

മുൻസാരഥികൾ=

                          പരേതരായവർ =
                                              കണ്ണനെഴുത്തച്ഛൻ 
                                              കെ ഒ നാരായണൻ നമ്പ്യാർ 
                                              എ ചന്തു നമ്പ്യാർ 
                                              കെ ഒ കുുഞ്ഞുണ്ടൻ നമ്പ്യാർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി