"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40230 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 72: വരി 72:


1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊ ടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊ ടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .
മാർക്കറ്റിലെ മടവൂർ ഭാസിയുടെ ഉപസ്ഥതയിലുള്ള സിനിമാ തിയേറ്ററിൽ തുടങ്ങിയ വിദ്യാലയം പിന്നീട് രാമനുണ്ണിത്താന്റെ റോഡരി പ്രവർത്തിച്ചുവന്നു. അസൗകര്യങ്ങളുടെ ഇരുണ്ട ചുവരുകൾക്കുള്ളിൽ അക്ഷരവെളിച്ചത്തെ പുൽകാൻ കാട്ടാൻ സുമനസ്സുകളായ അധ്യാപകർ ഒറ്റക്കെട്ടായി നിന്നു. അന്നത്തെ പടയമംഗലം പഞ്ചായത്ത് പ്രസി ഡന്റായിരുന്ന ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സിന് വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടി ത്തിനപക്ഷിക്കുകയും ചെയ്തു.
നിലമേൽ നാട്ടിന്റെ “നില്ല' മേലാക്കിയ ആ സഹനസൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണി ച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നട ത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, ഗുൽസാർ, രാഘവൻ വൈദ്യർ, എൻ. പ്രഭാക 15, ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനു ണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാ റ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണി തവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സാർഥക ശായി. സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു.
നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചി നമായി. എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തു യർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നില മേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി ജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരു ടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു.
{| class="wikitable"
|
|
|}
{| class="wikitable"
|
{| class="wikitable"
|
|}
|
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്