ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Neethup (സംവാദം | സംഭാവനകൾ)
No edit summary
വരി 89: വരി 89:
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ                                                                                                                     ==
കായംകുളം സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന സ്കൂൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ                                                                                 ==
<nowiki>*</nowiki>രാജൻ കാപ്പു കുളങ്ങര( അഡ്വക്കേറ്റ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്)                           * കെ.എൽ. പ്രസന്നകുമാരി (മുൻ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.)                           * കരുണാകരൻ (ആസ്ട്രോളജർ)              * അശ്വതി.എസ് (വെറ്റിനറി ഡോക്ടർ )     * വേണുഗോപാൽ (ആലപ്പുഴ ജില്ലാ കോർഡിനേറ്റർ- കുടുംബശ്രീ )
#
#
#
#

21:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
വിലാസം
KARUVATTUMKUZHI

KAREELAKULANGARA പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0479 2472278
ഇമെയിൽmgmlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36447 (സമേതം)
യുഡൈസ് കോഡ്32110600704
വിക്കിഡാറ്റQ87479374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPRAVEEN.G.S
പി.ടി.എ. പ്രസിഡണ്ട്MUKESH KUMAR
എം.പി.ടി.എ. പ്രസിഡണ്ട്ANITHA
അവസാനം തിരുത്തിയത്
25-01-2022Neethup


പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ് . 1957 ജൂൺ മാസം ഒന്നാം തീയതി മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു മഹാത്മാ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ സ്ഥാപകൻ അറക്കൽ വീട്ടിൽ ശ്രീമാൻ എം.കെ കുട്ടൻ ആയിരുന്നു. പ്രഥമാധ്യാപകൻ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു.2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .നിലവിൽ ആറ് അധ്യാപകരും 93 കുട്ടികളുമുണ്ട്

ഭൗതികസൗകര്യങ്ങൾ

എം. എൽ. എ. പ്രാദേശിക വികസന  ഫണ്ട്‌ വിനിയോഗിച്ച് നിർമ്മിച്ച പാചകപ്പുര.

വിശാലമായ കളിസ്ഥലം, മികച്ച ലൈബ്രറി, മൾട്ടിമീഡിയ ക്ലാസ്സ്‌ റൂം, കുട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, അത്യാവശ്യം വേണ്ട ക്ലാസ് റൂമുകൾ,വൈവിധ്യമാർന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക്‌, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരകൾ, എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും ലഭിച്ച പാചകപുര, ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും ലഭിച്ച ഇ - ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, ഫാനോടുകൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ്‌റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :സുബ്രഹ്മണ്യ അയ്യർ മാധവൻപിള്ള

അമ്മണി അമ്മാൾ

പി.ശിവരാമൻ

ആർ .അംബിക

നേട്ടങ്ങൾ

കായംകുളം സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*രാജൻ കാപ്പു കുളങ്ങര( അഡ്വക്കേറ്റ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്)                           * കെ.എൽ. പ്രസന്നകുമാരി (മുൻ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.)                           * കരുണാകരൻ (ആസ്ട്രോളജർ)              * അശ്വതി.എസ് (വെറ്റിനറി ഡോക്ടർ )     * വേണുഗോപാൽ (ആലപ്പുഴ ജില്ലാ കോർഡിനേറ്റർ- കുടുംബശ്രീ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.

{{#multimaps:9.202241, 76.473576 |zoom=18}}