എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ നൈസർഗികമായ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യ അഭിരുചികളെ വളർത്താനുതകുന്ന പ്രവർത്തനങ്ങളായ കഥാരചന കവിതാരചനനാടൻ പാട്ടുകൾ പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബുകളിൽ നടത്തുന്നുണ്ട്.