"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 129: | വരി 129: | ||
=== മൈലാഞ്ചി മൊഞ്ച് === | === മൈലാഞ്ചി മൊഞ്ച് === | ||
സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3 സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു. | <gallery caption="മൈലാഞ്ചി മൊഞ്ച്"> | ||
പ്രമാണം:48560-mailanchimonch.jpeg | |||
പ്രമാണം:48560-mailanchi-9.jpg | |||
പ്രമാണം:48560-mailanchi-8.jpg | |||
പ്രമാണം:48560-mailanchi-7.jpg | |||
പ്രമാണം:48560-mailanchi-6.jpg | |||
പ്രമാണം:48560-mailanchi-5.jpg | |||
പ്രമാണം:48560-mailanchi-4.jpg | |||
പ്രമാണം:48560-mailanchi-3.jpg | |||
പ്രമാണം:48560-mailanchi-2.jpg | |||
പ്രമാണം:48560-mailanchi-1.jpg | |||
</gallery>സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3 സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു. | |||
കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി. | കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി. | ||